Chapter Title : ഐഷു 1 [VaSco]
മോളില്ലേ അപ്പോൾ എങ്ങനെ..? സംശയത്തോടെ ഞാൻ ചോദിച്ചു.
"അതിനെന്താ ആദി. അതൊന്നും ഒരു പ്രശ്നമല്ല. അവളുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ഇന്ന് ആഘോഷിക്കും. പോരെ ".
"ഉം. " അങ്ങനെ മൂളിക്കൊണ്ട് ഞാൻ വീണ്ടും വേണ്ടിഎടുത്തു.
" ആദി. ആദിക്ക് എന്റെ വീട് അറിയാമോ.?" അപ്പോഴാണ് മേഡത്തിന്റെ ചോദ്യം വന്നത് .
"അഹ്! അറിയാം. മഹേഷ് ഒരിക്കൽ കാണിച്ചു തന്നിട്ടുണ്ട്. "
"അപ്പോൾ ഞാൻ വഴി പറഞ്ഞു തരേണ്ടതില്ലല്ലോ..? "
" ഇല്ല. "
"എന്നാ നേരെ വിട്ടോ. എന്റെ വീട്ടിലേക്ക്."
ഞാൻ നേരെ വണ്ടി മേഡത്തിന്റെ വീട്ടിലേക്ക് പായിച്ചു. പ്രധാന റോഡിൽ നിന്നും ഒരു ഇടറോഡിൽ കയറി വേണം മേഡത്തിന്റെ വീട്ടിലേക്ക് പോകാൻ. ആ ഇടറോഡിൽ അങ്ങനെ വണ്ടികൾ ഒന്നും ഉണ്ടാകാറില്ല. രാത്രിയായാൽ എപ്പോഴും അവിടെ കനത്ത ഇരുട്ടായിരിക്കും.
ആ ഇരുട്ടിൽ ഞാൻ വണ്ടി നിർത്തി.
"എന്തിനാ ആദി വണ്ടി ഇവിടെ നിർത്തിയത്.? ഇനി കുറച്ചു ദൂരമേ വീട്ടിലേക്കുള്ളൂ.""
"എനിക്കറിയാം മേഡം. എന്നാലും കുറച്ചു മുൻപ് വരെ മേഡം എന്നെ പഠിപ്പിച്ചത് ഞാൻ ശരിക്കും പഠിച്ചോ എന്ന് കാണിച്ചു താരത്തെ എങ്ങനെയാ ഞാൻ മേഡത്തിന്റെ വീട്ടിലേക്ക് വരുന്നത്. അവിടെ വന്നിട്ടും എനിക്ക് ഇതൊക്കെ ചെയ്യേണ്ടതല്ലേ..?. "
അതും പറഞ്ഞു ഞാൻ മേഡത്തെ നോക്കി ചിരിച്ചു. പിന്നെ
സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി ഞാൻ മേഡത്തിന്റെ മുകളിൽ ചാഞ്ഞു . കാറിന്റെ ഉള്ളിൽ മാത്രം കാണാവുന്ന ആ വെളിച്ചത്തിൽ ഞാൻ മേഡത്തിന്റെ ചുണ്ടിൽ എന്റെ ചുണ്ടുകൾ അമർത്തി.
തേനൂറുന്ന ആ പവിഴചുണ്ടുകൾ ഞാൻ അപ്പാടെ വിഴുങ്ങി. ആദ്യം മെല്ലെ
💬 Comments
View all comments