Chapter Title : ഐഷു 1 [VaSco]
എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന് പോയതാ. അതുകൊണ്ടാ ഊണും ഉറക്കവും ഒന്നും നോക്കാതെ കഴിഞ്ഞ ഒരാഴ്ച മുഴുവൻ ഞാൻ ആ പ്രോജെക്റ്റിന്റെ പിന്നാലെ അലഞ്ഞത്. അല്ലാതെ മേഡത്തിന്റെ കൈയിൽ നിന്നും എന്തെങ്കിലും കൂടുതൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല . അതുകൊണ്ട് മേഡം എനിക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എന്നെ വിട്ടേക്ക് . "
ഞാൻ പറഞ്ഞു നിർത്തിയതും
"അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശം ഇല്ലെങ്കിലോ "
എന്ന് പറഞ്ഞുകൊണ്ട് മേഡം സീറ്റ് ലോക്ക് മാറ്റി പിന്നെ എന്റെ മുഖം പിടിച്ചു തന്റെ നേർക്ക് തിരിച്ച ശേഷം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുകയും ചുണ്ടുകൾ നുണയുകയും ചെയ്തു.
കുറച്ചു സമയം എന്റെ ചുണ്ടുകൾ നുണഞ്ഞ ശേഷം എന്റെ കണ്ണിൽ നോക്കി നാണത്തോടെ പറഞ്ഞു.
" എന്റെ ആദിയെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. "
ഒരു നിമിഷം മറ്റേതോ ലോകത്തിൽ എന്ന പോലെ മേഡത്തെ നോക്കി ഇരുന്ന എന്റെ കവിളിൽ തഴുകികൊണ്ട് മേഡം പറഞ്ഞു.
" വണ്ടി എടുക്ക് ആദി സമയം പോകുന്നു. "
"അല്ല! മേഡം നമ്മൾ എവിടെയാ പോകുന്നത്..? "
"എന്റെ വീട്ടിലേക്ക്. അവിടെയാകുമ്പോൾ നമുക്ക് വേണ്ട പ്രൈവസി കിട്ടും. ആരുടേയും ശല്ല്യം ഉണ്ടാകില്ല. നമുക്ക് എന്ത് വേണേലും ചെയ്യാം. " അതും പറഞ്ഞു മേഡം ചിരിച്ചു.
അപ്പോൾ ഇന്ന് എന്തെങ്കിലും നടക്കും ഉറപ്പ് അങ്ങനെ വന്നാൽ ഇന്നായിരിക്കും എന്റെ ഫസ്റ്റ് നൈറ്റ്. അങ്ങനെ മനസ്സിൽ പറഞ്ഞ ശേഷം ഞാൻ ചോദിച്ചു.
"മേഡത്തിന്റെ വീട്ടിലോ..?"
"ആ എന്റെ വീട്ടിൽ. അതിനെന്താ?"
"അല്ല അവിടെ മേഡത്തിന്റെ
💬 Comments
View all comments