0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 319.8K

കാര്യം..?" അവളുടെ ഉമ്മയും എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ കാര്യവും . രണ്ടിന്റെയും അർത്ഥം അറിയാതെ ഞാൻ അവളോട് ചോദിച്ചു.

"അത് ഇപ്പോൾ ഇവിടുന്ന് പറയാൻ പറ്റില്ല. പിന്നൊരു ദിവസം പുറത്ത് എവിടെയെങ്കിലും വെച്ച് ഞാൻ പറയാം. അതുവരെ കാത്തിരിക്ക്. "

അങ്ങനെ പറഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു.

" ആദിയേട്ടന് കുടിക്കാൻ ഹോട്ട് വേണോ അതോ കൂൾ വേണോ? "

അപ്പോഴാണ് മേഡം അവിടേക്ക് വന്നത്. വന്ന ഉടനെ മേഡം ഐശ്വര്യയോട് ചോദിച്ചു.

"നീ ഇനിയും കുടിക്കാൻ എടുത്തില്ലേ..? "

" എടുക്കാനായി പോകാൻ നോക്കുവായിരുന്നു.? " ഐശ്വര്യ പറഞ്ഞു.

"എന്നാൽ വേഗം പോയി എടുത്തിട്ട് വാ." മേഡം വീണ്ടും പറഞ്ഞു.

"അതിന് ആദിയേട്ടന് കൂൾ വേണോ അതോ ഹോട്ട് വേണോ എന്ന് അറിയേണ്ടേ? അത് ചോദിച്ചിട്ട് ആദിയേട്ടൻ ഒന്നും പറഞ്ഞില്ല. അത് അറിയാനായി ഞാൻ കാത്ത് നിന്നതാ." ഐശ്വര്യ പറഞ്ഞു.

"നീ ഇപ്പോൾ പോയി കൂളായിട്ട് എന്തെങ്കിലും എടുത്തിട്ട് വാ. ഹോട്ട് മമ്മി പിന്നെ കൊടുത്തോളാം. " മേഡം പറഞ്ഞു.

" ഓഹ്! ആയിക്കോട്ടെ. അല്ലെങ്കിലും മമ്മിയെ കാണാൻ ഇന്ന്

നല്ല ഹോട്ട് ലൂക്ക് ആണ്. "

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഐശ്വര്യ അടുക്കളയിലേക്ക് പോയി. മേഡം തന്റെ കൈയിലുള്ള കവർ മുഴുവൻ ടി ടേബിളിൽ വെച്ച ശേഷം എന്റെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു.

"ഇങ്ങനെയൊരു പെണ്ണ്. ഇനി ഇവൾ എന്തൊക്കെയാണാവോ കഴിക്കാൻ വാങ്ങിയത്."

മേഡം പറഞ്ഞത് കേട്ട് ചിരിച്ചെങ്കിലും

അപ്പോഴും എന്റെ ചിന്ത കുറച്ചു മുൻപ് എന്നെ ഉമ്മ വെച്ച

💬 Comments

View all comments