0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 322.3K

പെഗ്ഗ് കൂടെ മാത്രം .. ഐശ്വര്യ ചോദിച്ചു

"പോ. പെണ്ണേ. ഇനി ചോദിച്ചാൽ നിനക്ക് ഞാൻ ചവിട്ട് വെച്ച് തരും.

എന്നെ പറഞ്ഞാൽ മതിയല്ലോ. വല്ലപ്പോഴും കഴിക്കാനിരിക്കുമ്പോൾ ഒരു സന്തോഷത്തിനു നിനക്ക് ഞാനായിട്ട ഒഴിച്ച് തന്നത്. അതുകൊണ്ട് നിന്റെ അളവ് ഞാൻ പറയുന്ന അത്രയും മാത്രം. " മേഡം അടുത്ത പെഗ്ഗിൽ നിന്ന് ഒരു സിപ്പ് എടുത്ത ശേഷം പറഞ്ഞു.

"പ്ലീസ് മമ്മി. ഇന്നൊരു സന്തോഷ ദിവസമല്ലേ. മറക്കാൻ ആവാത്ത രാത്രി. അതുകൊണ്ട് ഒരു പെഗ്ഗ് കൂടെ "

അതും പറഞ്ഞു ഐശ്വര്യ അവളുടെ രണ്ടാമത്തെ ഗ്ലാസും കാലിയാക്കി. ഇതൊക്കെ കേട്ട് അന്തംവിട്ട് ഞാൻ ഇരുന്നു.

ഇതിനിടയിൽ ബീഫും ചിക്കനും പൊറോട്ടയും എടുത്തു കഴിച്ചു.

ആ കുപ്പിയിലെ മുക്കാൽ ഭാഗത്തോളം തീർത്ത ശേഷം ചപ്പാത്തിയും .. ബീഫും പൊറോട്ടയും ചിക്കനും കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും മൂന്നു പേർക്കും നന്നായി തലയ്ക്ക് പിടിച്ചിരുന്നു. അതുകൊണ്ട് മേഡത്തിന്റെ മുന്നിൽ വെച്ച് തന്നെ എന്നെ കെട്ടിപിടിച്ചുകൊണ്ട് ഐശ്വര്യ എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച ശേഷം പറഞ്ഞു.

"ലവ് യൂ ആദിയേട്ട. എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടക്കട്ടെ. ആദിയേട്ടൻ എന്റെ കൂടെ കിടക്കാൻ വരുന്നോ. "

"ഉറക്കം വരുന്നെങ്കിൽ പോയി കിടന്നുറങ്ങ് പെണ്ണേ. അവൾ കിടക്കാൻ കൂട്ടിന് വിളിക്കുന്നു. " മേഡം പറഞ്ഞു.

"അതിന് മമ്മിക്കെന്താ. ഞാൻ മമ്മിയെ അല്ലല്ലോ. ആദിയേട്ടനെ അല്ലേ വിളിച്ചത്. ഇനി മമ്മിക്ക് കൂട്ട് കിടക്കാൻ ആദിയേട്ടൻ വേണമെങ്കിൽ മമ്മി ആദിയേട്ടനെ കൂട്ട് കിടത്തിക്കോ. " അതും പറഞ്ഞു ഐശ്വര്യ മെല്ലെ മുകളിലെത്തെ നിലയിലേക്ക്

💬 Comments

View all comments