0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 325K

മനസ്സിലാകും ലച്ചു ഇനി ഒന്നും പറയേണ്ട. പറഞ്ഞാൽ എനിക്ക് സങ്കടമാകും. "

ഞങ്ങൾ അതു പോലെതന്നെ കെട്ടിപിടിച്ചു കിടന്നു. കുറച്ചു സമയം കഴിഞ്ഞു മേഡം വീണ്ടും എന്നോട് ചോദിച്ചു.

"ആദി. ആദിക്ക് അവളെ പ്രേമിച്ചൂടെ.?"

"ആരെ.?" ഞാൻ പതിയെ ചോദിച്ചു.

"ആ റോഷിമയെ. റോഷിമ മാത്യൂസിനെ. അവൾ നല്ല പെണ്ണാ. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാ. അവൾ എത്ര നാളായി എന്റെ ആദിയുടെ പിറകെ നടക്കുന്നു. നിനക്ക് അവളെ വിവാഹം കഴിച്ചൂടെ ആദി . ഇനി എന്റെ ആദിക്ക് അവളെ വിവാഹം കഴിക്കാൻ ഇഷ്ടം അല്ലെങ്കിൽ വേണ്ട. അവളോട് കുറച്ചു സ്നേഹത്തോടെ എങ്കിലും ആദിക്ക് പെരുമാറിക്കൂടെ. അത് അവൾക്ക് എത്ര സന്തോഷമാകുമെന്നോ ."

"ലച്ചൂ. മതി. ഈ സംസാരം ഇവിടെ വെച്ച് നിർത്താം. "

"ആഹാ. അവളുടെ കാര്യം പറഞ്ഞപ്പോഴേക്കും എന്റെ ആദിക്ക് ദേഷ്യം വന്നോ.. എന്നാ ഞാൻ പറയുന്നില്ല. പോരെ. "

അതും പറഞ്ഞു. മേഡം എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു. കുറച്ചു സമയം കഴിഞ്ഞു മേഡം വീണ്ടും ചോദിച്ചു.

"ആദി. ഇപ്പോൾ ഞാൻ പഠിപ്പിച്ചു തന്നതൊക്കെ ശരിക്കും പഠിച്ചോ..?"

"ഇല്ല, ലച്ചു. ഇനി ഒരു നൂറ് തവണയെങ്കിലും ലച്ചു പഠിപ്പിച്ചു തന്നാൽ ഞാൻ വേഗം പഠിച്ചോളാം " ഞാൻ ഒരു കള്ളചിരിയോടെ പറഞ്ഞു.

"അയ്യടാ. കൊച്ചു കള്ളൻ." എന്ന് പറഞ്ഞു എന്റെ കവിളിൽ തട്ടിയ ശേഷം പറഞ്ഞു.

നൂറ് തവണയൊന്നും പഠിപ്പിക്കാൻ ഇപ്പോൾ സമയമില്ല. വേണേൽ ഒരു തവണ സ്വയം ചെയ്തു പഠിച്ചോ. എന്നിട്ട് വേഗം

💬 Comments

View all comments