Chapter Title : ഐഷു 1 [VaSco]
ഇനിയും ആദിക്ക് എന്നെ തരും. അത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.
ആദിയുടെ കന്നിക്കളി എന്റെ കൂടെ ആയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഇനിയും എനിക്ക് ആദിയെ വേണം. പക്ഷെ അതൊരിക്കലും ഒരു പ്രമമായി ആദിയുടെ ഉള്ളിൽ വളരരുത്. എന്നെനിക്ക് നിർബന്ധമുണ്ട്."
മേഡം പറയുന്നത് കേട്ട് തകർന്ന ഞാൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ കിടന്നു. അപ്പോൾ മേഡം പറഞ്ഞു.
"എന്റെ ആദിക്ക് വിഷമമായോ? വിഷമിക്കേണ്ട. ആദിക്ക് ഞാൻ ഉണ്ട്. ആദി ആഗഹിക്കുമ്പോൾ ഞാൻ എന്നെ ആദിക്ക് തരും. പക്ഷെ അത് മറ്റാരും അറിയരുത്. ഇപ്പോൾ ഇവിടെ നടന്നത് ഞാനും ആദിയും മാത്രമേ അറിയാൻ പാടുള്ളൂ. ആദി എനിക്ക് വാക്ക് താ. നമ്മൾ തമ്മിലുള്ള ബന്ധം ആരോടും പറയില്ലെന്ന്. എന്റെ മോളുടെ കല്യാണം നടത്താൻ ആദി എന്റെ കൂടെ ഉണ്ടാകുമെന്ന്. "
"ഞാൻ. ഞാനുണ്ടാകും. എന്റെ ലച്ചുവിന്റെ കൂടെ. ലച്ചുവിന്റെ ആദിയായി. എന്നും ലച്ചുവിന്റെ ഒപ്പം. ലച്ചു ആഗ്രഹിക്കും പോലെ. വാക്ക്. " ഞാൻ മേഡത്തിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"താങ്ക്സ് ആദി. എനിക്ക് ആദിയോട് ഒരുപാട് നന്ദിയുണ്ട്. അത് എങ്ങനെയാ പറയുക എന്നെനിക്കറിയില്ല ആദി. "
അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. പിന്നെ വീണ്ടും പറഞ്ഞു.
"ആദി. എനിക്ക് ആദിയെ ഒരുപാട് ഇഷ്ടം ആയത് കൊണ്ടാ. ഞാൻ ആദിക്ക് എന്നെ തന്നത്. അല്ലാതെ എന്റെ ശരീര സുഖം മാത്രം മോഹിച്ചല്ല.. ആദിക്ക് എന്നോട് ദേഷ്യമുണ്ടോ..?" .
"ഇല്ല. ഒരിക്കലുമില്ല. എന്റെ ലച്ചുവിനെ എനിക്ക്
💬 Comments
View all comments