0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 325.6K

വെടിയുതിർത്ത ശേഷമേ ഞങ്ങൾ അടങ്ങിയുള്ളൂ.

അതിന് ശേഷം ഞങ്ങൾ ഒരുമിച്ചു ബാത്‌റൂമിൽ പോയി പരസ്പരം ശരീരം മുഴുവനും കഴുകികൊടുത്ത ശേഷം തിരിച്ചു റൂമിലേക്ക് വന്നു.

മേഡം വെറും ഒരു ഗൗൺ മാത്രമാണ് ഉടുത്തത്. ഞാൻ എന്റെ ഡ്രസ്സ്‌ എടുത്തു ഉടുത്ത ശേഷം മേഡം കാറിന്റെ താക്കോൽ എന്റെ കൈയിൽ തന്നുകൊണ്ട് പറഞ്ഞു.

" ആദി കാർ. എടുത്തിട്ട് പോയാൽ മതി. ആദിയുടെ ബൈക്ക് ആദിയുടെ ഫ്ലാറ്റിൽ ഉണ്ടാകും. പിന്നെ നാളെ ഉച്ചവരെ വിശ്രമിച്ച ശേഷം.

ഉച്ചക്ക് ഇവിടെ വന്നാൽ മതി. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു നമുക്ക് ഒരുമിച്ചു ഓഫീസിൽ പോകാം. "

ഞാൻ ഒരു കൈയ്യാൽ മേഡത്തെ ചുറ്റിപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. ആ പ്രധാന വാതിലിന്റെ മുന്നിൽ എത്തിയപ്പോൾ മേഡം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.

" ലവ് യൂ ആദി." മേഡം പറഞ്ഞു.

"ലവ് യൂ ടൂ മൈ ലച്ചു. " ഞാൻ പറഞ്ഞു.

ഒരിക്കൽ കൂടെ ഞങ്ങൾ തമ്മിൽ കെട്ടിപിടിച്ചു. ശേഷം ഞാൻ ഇറങ്ങി നടന്നു. മേഡം എന്നെ നോക്കി കൈ വീശി.

ഞാൻ കാറിൽ കയറിയ സമയത്താണ് എന്റെ ബാഗിനെ കുറിച്ചും മൊബൈലിനെ കുറച്ചും എനിക്ക് ഓർമ്മ വന്നത്.

അത് ആ കാറിന്റെ പുറകിലെ സീറ്റിൽ വെച്ച കാര്യം ഓർത്ത് ഞാൻ പുറകിൽ നോക്കി. ബാഗ് അവിടെ ഉണ്ടായിരുന്നു. ഞാൻ വേഗം ബാഗ് എടുത്തു തുറന്നു നോക്കി. അതിൽ നിന്നും ഫോൺ എടുത്തു നോക്കി. അതിൽ മുപ്പതോളം മിസ്സ്ഡ് കോളുകൾ ഉണ്ടായിരുന്നു.

അതും ഒരു പരിചയവുമില്ലാത്ത ഒരു നമ്പറിൽ നിന്നും.

💬 Comments

View all comments