Chapter Title : ഐഷു 2 [VaSco]
കൊണ്ട് ഞങ്ങൾ ഏറെ ദൂരം നടന്നു. പിന്നെ ഞങ്ങൾ കെട്ടിപിടിച്ചുകൊണ്ട് പരസ്പരം ചുണ്ടുകൾ നുണയാൻ തുടങ്ങി. അപ്പോൾ..
"ഇങ്ങനെ ചുമ്മാ നിന്നാൽ മതിയോ? വേറെ ഒന്നും ചെയ്യേണ്ടേ..? എന്നെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ വേഗം അത് ചെയ്യാൻ നോക്ക് "
മേഡം പറഞ്ഞത് കേട്ടാണ് ആ സുന്ദരമായ സ്വപ്നത്തിൽ നിന്നും ഞാൻ ഉണർന്നത്. ഞാനൊരു കള്ളച്ചിരിയോടെ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
"വേറെ എന്ത് ചെയ്യാൻ? "
"വേറെ ഒന്നുമില്ലേ!.... ഇല്ലെങ്കിൽ അങ്ങോട്ട് മാറി നിൽക്ക്. അങ്ങോട്ട് മാറി നിന്ന് സ്വപ്നം കാണ്." അങ്ങനെ പറഞ്ഞുകൊണ്ട് മേഡം എന്റെ മുന്നിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചു.
ആ സമയം ഞാൻ മേഡത്തെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചുകൊണ്ട് മേഡത്തിന്റെ കഴുത്തിൽ അമർത്തി ഉമ്മ വെച്ചു. മേഡത്തിന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ച ശേഷം ഞാൻ ചോദിച്ചു.
"ഹാ " മേഡം കുറുകി.
" എന്നാ ഞാൻ ചെയ്‌തോട്ടെ.. "
" ഉം. ചെയ്‌തോ. " മേഡം നാണത്തോടെ പറഞ്ഞു.
മേഡം അങ്ങനെ പറഞ്ഞെങ്കിലും വിശ്വാസം വരാതെ ഞാൻ കളിയായി ചോദിച്ചു.
"ഞാൻ എന്താ ചെയ്യേണ്ടത്.? എന്റെ ലച്ചു ഇന്നലെ എന്നെ പഠിപ്പിച്ചു തന്നതാണോ..?"
"എന്ത് വേണേലും ചെയ്‌തോ " നാണത്തോടെ മേഡം പറഞ്ഞു. എന്നാൽ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു.
"എന്ത് വേണേലും എന്ന് പറഞ്ഞാൽ എന്താ?"
അത് കേട്ടതും ദേഷ്യം വന്നിട്ടെന്നപോലെ മേഡം പറഞ്ഞു.
"ദേ! ആദി, കളിപറഞ്ഞു സമയം കളയാതെ വേഗം ചെയ്യാൻ നോക്ക്. ആ പെണ്ണ് ഇറങ്ങി വന്നാൽ അറിയാലോ. പിന്നെ
💬 Comments
View all comments