Chapter Title : അജ്ഞാതന്‍റെ കത്ത് 9
സമയമെന്നിൽ ചെറിയ മന്ദഹാസം വിരുന്നെത്തിയത് .!
"സാർ തീർത്ഥ?"
" അവൾ നാൻസിക്കൊപ്പം തിരുപനന്തപുരത്തേക്ക് പോകും. തന്നെ കാണണമെന്നു പറഞ്ഞു
"എന്റെ കണ്ണാടിയെവിടെ?"
അലോഷി പോക്കറ്റിൽ നിന്നും കണ്ണാടി എനിക്കെടുത്തു തന്നു. കണ്ണാടിയുടെ ഫ്രെയിമിൽ നിന്നും ചെറിയ ഒരു ചിപ്പ് ഇളക്കിയെടുത്തു ഞാൻ.
"ഇതെന്താടോ "
" Acp മേഡത്തെ പെരുമ്പാവൂരിലെ വീട്ടിൽ നിന്നും കണ്ടതു മുതൽ പല കാര്യങ്ങളും ഇതിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.അടുത്ത അഴിച്ചുപണിയുടെ കൂടെ ചെറിയൊരു പണി. "
"താനാളു കൊളളാലോ വേദ. "
" കഞ്ഞിയിതായി പോയില്ലെ സർ.?"
എനിക്കൊപ്പം അലോഷിയും ചിരിച്ചു.
സിസ്റ്റർ കൈയിലൊരു കവറുമായി കയറി വന്നു.
"വേദപരമേശ്വരനാണ് "
ഞാനത് വാങ്ങി വടിവൊത്ത പരിചിതമായ കൈയക്ഷരം. അത് അജ്ഞാതന്റെ കത്ത് തന്നെ ഞാൻ ആകാംക്ഷയോടെ അത് തുറന്നു വായിക്കുമ്പോൾ സുനിതയുടെ മുറിയിലെ തഞ്ചാവൂർ ബൊമ്മ വീട്ടിലെ മുറിയിലിരുന്നു തലയാട്ടുന്നുണ്ടായിരുന്നു ഉള്ളിൽ ലോകനന്മയുടെ ഫോർമുല ഒളിപ്പിച്ച്.
അവസാനിച്ചു.
💬 Comments
View all comments