Chapter Title : അഖിലിന്റെ പാത 8 [kalamsakshi]
ജീവിക്കും" എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം റീനയിൽ നിന്നും വളരെ യുക്തിപരമായ ചോദ്യം വന്നു. "ഞാൻ അതും ആലോചിച്ചു റീന ഏതായാലും കൂടുതൽ കാലം നമുക്ക് അയാളെ ഭയക്കേണ്ടി വരില്ല. നമ്മളെ സഹായിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്. അയാളെ കാര്യങ്ങൾ ബോധിപ്പിക്കുന്നത് വരെ മാത്രം നമ്മൾ കുറച്ച് സൂക്ഷിച്ചാൽ മതി" ഞാൻ റീനയെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. "ആര് ആർക്കാണ് നമ്മളെ സഹായിക്കാൻ കഴിയുന്നത്." റീന ആകാംഷയോടെ ചോദിച്ചു. "അതൊക്കെ ഉണ്ട് ഞാൻ പറയാം സമയം ആകട്ടെ" ഇത് പറഞ്ഞു ഞാൻ അവളുടെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി... അതികം വൈകാതെ തന്നെ ഞങ്ങളുടെ സെക്യൂരിറ്റി ടീമിനെയും കൂട്ടി വിനായക് വന്നു. ഞാൻ അവരെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു റീന അവളുടെ മുറിയിൽ ആയിരുന്നു. വിനയാകും കൂടെ കാണാൻ മുപ്പത്തിനോട് പ്രായം തോന്നിക്കുന്ന സുമുഖനും ആരോഗ്യവാനുമായ ഒരാൾ റൂമിലേക്ക് കടന്നു വന്നു. "സർ ഇത് ബൽറാം സെക്യൂരിറ്റി മാനേജർ ആണ്. ബൽറാം ഇത് അഖിൽ സാർ സാറിന്റെ സെക്യൂരിറ്റിക്കാണ് നിങ്ങളെ വിളിച്ചത്." വിനായക് എന്നെയും ബൽറാമിനെയും പരസ്പരം പരിചയപ്പെടുത്തി.
"ഹായ് മിസ്റ്റർ ബൽറാം താങ്കളുടെ സേവനങ്ങൾ വളരെ അത്യാവശ്യം ഉള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നത്." ഞാൻ ബൽറാമിന് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
കറുത്ത ഷർട്ടും അതിന് മുകളിൽ ഒരു കൂടും കറുത്ത പാന്റും ആയിരുന്നു ബൽറാമിന്റെ വേഷം.
"ഐ ആം വെരി ഹാപ്പി ടു ഹെല്പ് യൂ സർ." ബൽറാം പറഞ്ഞു.
"ഞാനും റീനയും നാളെ എന്റെ നാട്ടിലേക്ക് പോകും ഞങ്ങൾ തിരിച്ചു വരുന്നതിന്
💬 Comments
View all comments