0%

Chapter Title : അഖിലിന്റെ പാത 8 [kalamsakshi]

Author : kkstories Read All Parts 412

നീരജിന്റെ ലാപ് വാങ്ങിച്ച് അവിടെ തന്നെ നിന്ന് വർഷയുടെയും നീരാജിനോടും സംസാരിച്ച് ഫയൽ ഓപ്പൺ ചെയ്ത് നോക്കി. എന്നെ കാണാഞ്ഞിട്ട് റീനയും അവിടേക്ക് വന്നു.

കുറച്ച് കഴിഞ്ഞ് നീരജ് പോയി. ഞാൻ വളരെ വൈകിയാണ് എന്റെ റൂമിലേക്ക് അന്ന് പോയത്. പോകാൻ ഇറങ്ങുമ്പോൾ വർഷ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.

ഉച്ച മയക്കം ആണോ?.... റീന വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും എഴുന്നേറ്റത്. "ഏയ് ഒന്നുമില്ല ഞാൻ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു" ഞാൻ പറഞ്ഞു.

"വർഷയെക്കുറിച്ചാണോ?.." അത് പറയുമ്പോൾ റീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "വർഷ നമ്മളെ വിട്ട് പോയിട്ടില്ല റീന, അവളുടെ മധുരമുള്ള ഓർമകളായും നന്മകളായും അവൾ നമ്മളിൽ തന്നെയുണ്ട്" റീന കണ്ണീരിന്റെ വക്കിലാണെന്ന് തോന്നിയ ഞാൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ രണ്ട് തോളിലും എന്റെ രണ്ട് കൈകൊണ്ടും പിടിച്ചാണ് ഞാൻ അത് പറഞ്ഞത്.

ഞാൻ അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ റീനയുടെ മുതുകിൽ തട്ടി അശ്വസിപ്പിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയാതെ എന്റെ കണ്ണുകളും നിറയുന്നോ എന്ന് എനിക്ക് തോന്നി. ഇല്ല വേണ്ട റീനയുടെ മുന്നിൽ ഞാൻ കരയാൻ പാടില്ല. ഞാൻ കൂടി കരഞ്ഞാൽ അവൾക്ക് അവളുടെ വിഷമങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ ആരും ഇല്ലാതെയാകും. എന്റെ കണ്ണു രണ്ടും ഞാൻ കൈകൊണ്ട് തുടച്ചു. കുറച്ച് സമയം കൂടി ഞങ്ങൾ അങ്ങനെ തന്നെ നിന്നു.

റീനയുടെ കരച്ചിൽ തീർന്നു എന്ന് തോന്നിയപ്പോൾ ഞാൻ അവളെ നേരെ നിർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. "റീന ഞാൻ പറഞ്ഞിട്ടില്ലേ നീ

💬 Comments

View all comments