0%

Chapter Title : അക്കു [തൃശൂകാരൻ]

Author : Kambikathakal Read All Parts 226

ഒരു വാക്ക് നിന്നില്നിന്ന് കേൾക്കാൻ കൊതിച്ചിരുന്നു. ഒരുപാട് തവണ എന്റെ ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ ഞാൻ തുനിഞ്ഞതും ആണ്. പക്ഷെ എന്ടെ ഒരുതരം അപകർഷതാ ബോധം, ഞാൻ അരുമല്ലന്ന തോന്നൽ, അതാണ് എല്ലത്തിൽനിന്നും എന്നെ പിന്തിരിപ്പിച്ചത്. പക്ഷേ ഇപ്പൊൾ എനിക്ക് നിന്നെ എന്റെ ജീവിതത്ിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല….

വീണ്ടും ഞങ്ങൾക്കിടയിൽ ഒരു നീണ്ട മൗനം… പെട്ടന്ന് അവൾ ന്റെ അടുത്തേക്ക് നീങ്ങി എന്റെ ഷോൾഡറിൽ തലച്ചാരി നിന്നുകൊണ്ട് പതുക്കെ എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു, “ ഏതൊരു സ്ത്രീയും അവളുടെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും സംരക്ഷണവും അന്. അതു ഞാൻ വേണ്ടുവോളം ഈ ദുഷ്ട്ടനിൽ നിന്നും അറിഞ്ഞിട്ടുണ്ട്… അതുമതി എനിക്ക്…

അക്കു , നീ ഈ പറയുന്നത് നിന്റെ പ്രായത്തിന്റെ പക്കഥയില്ലയ്മ… നീ ചിന്തിക്കൂ.. നിനക്ക് എന്നെ പോലുള്ള ഒരുത്തനെ അല്ല, പകരം നല്ല ചുള്ളനയ ഒരുത്തനെ കിട്ടും

അൽപം വേദനയോടെ ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ‌ അൽപം കോപത്തോടെ എന്റെ നെങ്ങിനിട്ട് ഒരു ഇടി തന്നിട്ട് നിന്ന് ചുണുങ്ങി… വീണ്ടും ഞാൻ അകലേക്ക് നോക്കിനിന്നു പറഞ്ഞു തുടങ്ങി, “ഞാൻ ഇപ്പൊൾ ജീവിക്കുന്നത് തെറ്റുകളുടെ ലോകത്താണ്, നിങ്ങളുടെ മുന്നിൽ ഇപ്പോളും ചിരിച്ചും കളുചും നിക്കുന്ന നിൽക്കുന്ന ആ പഴയ ആളല്ല ഞാനിപ്പോൾ. ഇനി പണ്ടത്തെ നിലയിലേക്ക് ഒരു മടങ്ങിപോക്കില്ല…അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്ന് മനസിലാകൂ..”

“എനിക്ക് ഒന്നും അറിയേണ്ട, മനസിലാക്കേം വെണ്ട, എന്റെ വാക്കു ഇനി മാറാനും പോണില്ല.. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, ഇനി

💬 Comments

View all comments