0%

Chapter Title : അക്കു [തൃശൂകാരൻ]

Author : Kambikathakal Read All Parts 228

ആ തീരുമാനം മാറ്റണമെങ്കിൽ ഞാൻ ഇല്ലാതാക്കണം…നേരം വൈകുന്നു, എന്നെ ബസ്ബ്‌സ്റ്റോപിൽ കൊണ്ടാക്ക്, എനിക്ക് പോണം,” ഇത്രയും പറഞ്ഞു അൽപം നിരാശയോടെ നിറകണ്ണുമായി അവൽ വണ്ടികരികിലേക്ക് നടന്നു. ഞാൻ എന്റെ ഫോണിൽ ഓഫീസിലേക്ക് വിളിച്ചു, ഒരു കസ്റ്റമർ മീറ്റിന് പോകാന്, അയാൾക്ക് പുതിയ വണ്ടി എടുക്കാനും താൽപര്യം ഉണ്ട്, അതുകൊണ്ട് എന്‍റെൽ ഉള്ള ഡെമോ വണ്ടി ഞാൻ ഇന്ന് കൊണ്ടുപോകുവാന്ന് പറഞ്ഞു ഫോൺ വെച്ചു.

തിരിഞ്ഞ് വണ്ടിയിൽ കയറി ഞാൻ വണ്ടി സ്റ്റാട്ടാക്കി മുന്നോട്ടെടുത്തു. പെട്ടന്ന് തന്നെ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു 96 മോഡൽ ബുള്ളറ്റ് വന്നുനിന്നു. അതിൽനിന്ന് പിന്നിലിരുന്നു ഒരു എല്ലൻ, (കണ്ടാൽ ഒരു ഞാഞ്ഞൂലു പോലെ ഇരിക്കും, നമ്മുടെ സിനിമാ നടൻ വിനായകന്റെ പണ്ടത്തെ കോലം) ഇറങ്ങി വന്നു എന്റെ അടുത്തേക്ക് വന്നുപറഞ്ഞു “ ഗഡ്ഡീ ഞാൻ കഞാണി ഷിബു, മുള്ളാണി എന്ന് പറയും, ഡാവു ഒന്ന് പുറത്തേക്ക് ഇറങ്ങിയേ, ഇത്തിരി സംസാരിക്കണം…”

“കൊച്ചു പേടിക്കണ്ടട്ട, ഇവനെ ഇത്തിരി നേരം ഞാനും ഒന്ന് സ്നേഹിക്കട്ടെ” വണ്ടിയിൽനിന്ന് ഇറങ്ങിയ എന്നെ ചേർത്തുപിടിച്ചു അവൻ വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഭയത്തോടെ ഇതെല്ലാം നോക്കിയിരിക്കുന്ന അക്കു ഒരുനിമിഷം കണ്ണ് ചിമ്മി തുറന്നപ്പോൾ കാണുന്നത് എന്റെ ഷിബു താഴെ കിടന്നു പിടയുന്നതും അവന്റെ കൂടെ ഉള്ളവൻ ഒരു കത്തിയും ആയി എന്നെ ആക്രമിക്കാൻ വരുന്നതും അണ്. ഞൊടിയടയിൽ ആ ആക്രമണത്തിൽ നുന്നും ഒഴിഞ്ഞുമാറി നിലത്തെട്ടിയ അവന്റെ മുതുകത്ത് ആഞ്ഞൊരു ചവിട്ടും കൊടുത്ത് തിരിഞ്ഞ് നിന്ന എന്നെ വീണ്ടും ആക്രമിക്കാൻ വന്ന മുള്ളാണ്ണിയെ അവന്റെ കഴുത്തിലും ഇടുപ്പിലും ആയി

💬 Comments

View all comments