Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
അക്ഷയ്മിത്ര 2
Akshyamithra Part 2 | Author : Micky
[ Previous Part ] [ www.kkstories.com]

കമ്പി പ്രെതീക്ഷിച്ച് ഈ കഥ ആരും വായിക്കാൻ നിൽക്കരുത്..
🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍
അക്ഷരതെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അക്ഷയ്മിത്ര-2
—-------------------
ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..
“മിത്ര”
എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
***
→തുടർന്ന് വായിക്കുക↓
**** * * *
8 വർഷങ്ങൾക്കുസേഷം മിത്രയെ വീണ്ടും നേരിൽകണ്ട ആ ഷോക്കിൽ ഒരു ഞെട്ടലോടെ നിന്നിടത്തുതന്നെ തറച്ച് നിന്നുപോയിഞാൻ—-- ഒരു ശില കണക്കെ……
““ഇ… ഇവവളെന്ത ഇവിടെ..?”” ഒട്ടും പ്രതീക്ഷിക്കാതെ അനഘയുടെ വീട്ടിൽ മിത്രയെ കണ്ട ഞാൻ ആ ഞെട്ടലിനിടയിലും മനസ്സിലോർത്തു…
എന്നാൽ ആ സമയമത്രയും— സർവ്വവും കത്തിച്ച് ഭസ്മമാക്കുന്ന തരത്തിലെ അവളുടെ കത്തുന്ന നോട്ടം എന്റെ കണ്ണുകളിലേക്കുതന്നെ തറഞ്ഞ് നിന്നിരുന്നു..…. എന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ ആ പിടയ്ക്കുന്ന കണ്ണുകളിൽ ഞാനപ്പോൾ കണ്ടു….! അവളുടെ ആ നോട്ടം നേരിടാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല… അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നത് ആ ദിവസമാണ്, 8 വർഷം മുൻപുള്ള ആ നശിച്ച ദിവസം…..
^^^ സ്കൂൾ കുട്ടികളുടേയും ടീച്ചേഴ്സിന്റേയും മുന്നിൽ ഒരു ബെഡ്ഷീറ്റുകൊണ്ട് തന്റെ നഗ്നതയെ മറച്ചുപിടിച്ച് നിന്നുകൊണ്ട് വാവിട്ട് കരയുന്ന മിത്രയുടെ ആ മുഖം സ്‌ക്രീനിൽ തെളിഞ്ഞ് കാണുന്നതുപോലെ വീണ്ടുംവീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു,,, ആ നിമിഷം ഇവിടുന്ന് എങ്ങനെയെങ്കിലുമൊന്ന് പോയാൽമതി എന്നുമാത്രമായിരുന്നു എന്റെ ചിന്തമുഴുവൻ....
എങ്ങനെയെങ്കിലും ഈ യാത്രയിൽ നിന്നും ഒഴിവാകണം എന്നുഞാൻ മനസ്സിലുറപ്പിച്ചു,,,, എന്നെ പൂണ്ടടക്കം ചുറ്റിപിടിച്ച് നിൽക്കുന്ന ലക്ഷ്മിയുടെ പിടി ഞാനെന്നിൽനിന്നും പതിയെ വിടുവിച്ചസേഷം..
““നിങ്ങൾ ഇറങ്ങാറാകുമ്പോൾ പറഞ്ഞാമതി, ഞാൻ പുറത്തുകാണും””” മിത്രേടെകൂടെ നിൽക്കുന്ന മറ്റ് പെൺകുട്ടികളെ നോക്കി ചുണ്ടിലൊരു ചിരിവരുത്തികൊണ്ട് അത്രേം പറഞ്ഞഞാൻ അവിടെനിന്നും വീടിന് പുറത്തേക്ക് പോകാൻ തിരിഞ്ഞതും..
““നീയിത് എവിടെപോവ.? നി ഇവരേയൊന്നും പരിചപ്പെടുന്നില്ലെ.?””
പുറത്തേക്ക് പോകാൻ തിരിഞ്ഞ എന്നെ അനഘ പിന്നിൽനിന്നും വിളിച്ചു… ആ നിമിഷം എന്റെ മനസ്സിലൊരു ആയിരം തെറിയെങ്കിലും ഞാൻ അനഘയെ വിളിച്ചിട്ടുണ്ടാവും— മുഖത്തൊരു ചിരി ഫിറ്റ് ചെയ്തുകൊണ്ട് ഞാൻ പതിയെ അനഘയുടെ നേരെ തിരിഞ്ഞുനിന്നു,, അപ്പഴേക്കും ലക്ഷ്മി വീണ്ടും എന്റെ അടുത്തേക്കുവന്ന് എന്റെ കയ്യിൽ ലോക്കിട്ടതുപോലെ
💬 Comments
View all comments