Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
പാവം മനുഷ്യൻ…… മിത്രയുടെ അമ്മയുടെ പേര് മായ,, എന്നാൽ ഇപ്പോൾ അവളുടെ അമ്മ അവളുടെകൂടെ ഇല്ല. 😔
അവളുടെ എട്ടാമത്തെ വയസ്സിൽ.😔
പാവം… അവളുടെ അമ്മ…😔
വേറൊരു മൈരന്റെകൂടെ ഒളിച്ചോടിപ്പോയി, പാവംപ്പിടിച്ച മുകേഷെന്ന ആ മനുഷ്യനെ അവളുടെ അമ്മ നല്ല ബേഷായിട്ട് ഊമ്പിച്ചിട്ട് കടന്നുകളഞ്ഞു,, പോയപ്പൊ വെറും കയ്യോടെയല്ല അവൾടെ അമ്മ പോയത് കൊറേ കാശും സ്വർണവുമൊക്കെ ആയിട്ടാണ് പോയത്….. അതോടെ മുകേഷ് എന്ന പാവം മനുഷ്യനും മിത്രയും ഒറ്റക്കായി..
അതിനുസേഷം മിത്ര പത്തിൽ പഠിക്കുന്ന സമയത്താണ് അവളുടെ അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കുന്നത്, അവരുടെ പേര് പൂർണിമ, മിത്രയുടെ അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിക്കുന്ന സമയത്ത് ആ സ്ത്രീക്ക് 14 വയസ്സ് പ്രായം വരുന്ന ഒരു മകനും ഉണ്ടായിരുന്നു പേര് ആദി..
ഞാനവിടെ +1ന് ചേർന്നപ്പഴാണ് ആദ്യമായി ഞാനവളെ പരിചയപ്പെടുന്നതും ഇഷ്ട്ടപ്പെടുന്നതും, ആദ്യമവൾ എന്റെ പ്രെണയത്തെ തള്ളികളഞ്ഞു, പിന്നെഞാൻ ഒന്നും നോക്കിയില്ല.... അവളുടെ പിറകെ നടന്ന് അവളെ ഞാനെന്റെ പ്രേമക്കുരുക്കിൽ വീഴ്ത്തി… അങ്ങനെ ഞങ്ങൾ ഇഷ്ടത്തിലായി…
എന്നാൽ +2 ആയപ്പോൾ ഞങ്ങളുടെ പ്രേമം പൊട്ടി… അതും വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്ത്, എന്നെ ഇഷ്ട്ടമല്ലന്ന് അവൾ തീർത്തും പറഞ്ഞു…
പിന്നെഞാൻ വിടുവൊ… അവൾക്കുള്ള പണി എങ്ങനെ കൊടുക്കാം എന്ന ചിന്ത മാത്രമായിരുന്നു എന്റെയുള്ളിൽ ..
അങ്ങനെ പണി കൊടുത്ത് പണി കൊടുത്ത് അവസാനം ഒരു മുട്ടൻ പണി ഞാനവൾക്ക് കൊടുത്തു..
ഒരു ഒന്നൊന്നര പണി….
ആ പണിയോടുകൂടി അവൾ പടുത്തം നിർത്തി നാടുവിട്ടു…
ഞാനും പടുത്തം നിർത്തി ഊമ്പിതെറ്റി..
—----
സത്യത്തിൽ അതിന്റെ കലിപ്പാണ്
💬 Comments
View all comments