0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.3K

തിരിച്ച് തെറിവിളിക്കുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ട്..

““മനീഷെ നീയിപ്പൊ എവിടാട”” വളരെ സ്നേഹത്തോടെ ഞാൻ ചോദിച്ചു…

എന്നാൽ എന്റെ ആ ചോദ്യത്തിന് മനീഷിന്റെ പക്കൽനിന്നും മറുപടിയൊന്നും വന്നില്ല..

““ഹലൊ മനീഷെ നി കേൾക്കുന്നുണ്ടൊ”” വീണ്ടും വളരെ സ്നേഹത്തോടെ ഞാൻ ചോദിച്ചു…

മനീഷ്: ““നി വളച്ചുകെട്ടാതെ കാര്യംപറ മൈരെ””” എന്തൊ കാര്യം സാധിക്കാൻ വേണ്ടിയാണ് എന്റെ ഈ സ്നേഹതോടെയുള്ള സംസാരമെന്ന് അവന് മനസ്സിലായി—-- അല്ലെങ്കിൽ അവൻ വിളിച്ച തെറിക്ക് ഒരു ഒൻപത് തെറിയെങ്കിലും ഞാൻ തിരിച്ചുവിളിച്ചേനെ എന്നവന് നന്നായിട്ടറിയാം..

“““ഒരു ചെറിയ സഹായം… പറ്റില്ലാന്നുമാത്രം നി പറയരുത്.! പ്രതിഫലം എന്താണെന്നുവച്ചാൽ നി ചോദിച്ചൊ””” വീണ്ടും വളരെ സ്നേഹത്തോടെ ഞാൻ അവനോട് ചോദിച്ചതും..

““മാജിക്‌ മൊമെന്റ് ഒരു ഫുൾ & ഫുൾ മന്തി നാളെതന്നെ, സമയം രാവിലെ 9 മണി””’

എന്തോ വലിയ അത്യാവശ്യകാര്യത്തിനാണ് ഈ രാത്രിൽ തന്നേയിപ്പൊ സഹായംചോദിച്ച് വിളിച്ചതെന്ന് മനസ്സിലാക്കിയ മനീഷ്മൈരൻ അവസരം നോക്കി ഡീലൊറപ്പിച്ചു.. ----- എന്നാൽ അവൻ പറഞ്ഞതുകേട്ട്..

““കാട്ട് മൈരെ.”””” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ..

““സമ്മതിച്ചു… പക്ഷെ., സമയം രാവിലെ ഒൻപതുമണി എന്നുള്ളതുമാറ്റി പത്തരയാക്കാൻ പറ്റുവൊ..?? കാരണം ബിവറേജസൊക്കെ തൊറക്കണവെങ്കി പത്തരയാവും…. അതോണ്ട””” വളരെ താഴ്മ്മയോടെ ഞാൻ മനീഷ്മൈരനോട് പറഞ്ഞു..

“““ഉം… ok.. രാവിലെ പത്തരയെങ്കിൽ പത്തര… ഇനി നി കാര്യംപറ അപ്പു മോനെ””” സ്വല്പം അഹങ്കാരത്തോടെയും സന്തോഷത്തോടെയും അവനെന്നോട് ചോദിച്ചു.

““പറയാം.. പക്ഷെ കാര്യം കേട്ടുകഴിയുമ്പോൾ കണകുണ വർത്താനം പറഞ്ഞേക്കല്ല്””” അവൻവല്ല ഒഴുവുകേട് പറയുമൊ എന്ന സംശയത്തോടെ ഞാനവനോട് ചോദിച്ചു..

അതിനവന്റെ മറുപടി….

““മോനെ അപ്പൂസെ….. ഇന്ന് ഈ കേരളത്തിൽ

💬 Comments

View all comments