0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

പ്രിയ... ഹമ്മ്... ഇവൻ അത്ര റൊമാന്റിക് അല്ല.. ഞാൻ ശെരിയാക്കിക്കൊള്ളാം ... ഞാൻ കണ്ണിറുക്കി...

ഞാൻ പോയി ഫോൺ വാങ്ങി... സൂപ്പർബ് ഫോട്ടോസ് ആണ് ...

ചെറുതായി ഇരുട്ട് പടർന്നു തുടങ്ങി...

തിരിച്ചു നടന്നാലോ..??

ഞങ്ങൾ ഒരുമിച്ചു തിരിച്ചു നടന്നു...

നന്ദുവും കാർത്തിക്കും സംസാരിച്ചു മുമ്പേ നടന്നു ...

ഞങ്ങൾ പിറകെ നടന്നു... വരുന്ന വഴിയിൽ ഞാൻ പ്രിയയോട് കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി...

അവർ ഒരു ദിവസം കൂടിയേ ഒള്ളു... നാളെ എവെനിംഗ് സ്ഥലം വിടും...

ആ ..പ്രിയ ... എന്തൊക്കെയാ ഇവിടെ ട്രൈ ചെയ്യേണ്ടത്... ?? നിങ്ങൾ മസ്സാജ് ട്രൈ ചെയ്തിരുന്നോ??

ഹമ്മ്.. അത് സൂപ്പർബ് ആയിരുന്നു അളക ... എന്തായാലും അത് ട്രൈ ചെയ്യണം കേട്ടോ....

സ്റ്റാഫ് ഓക്കേ എങ്ങെനെ .. ?? എക്സ്പെരിയെൻസ് ഉള്ളവർ ആണോ...

ഹമ്മ്... അതെ നല്ല എക്സ്പീരിയൻസ്ഡ് ആണ്.... നല്ല മസ്സാജ് ആയിരുന്നു... നോർത്ത് ഈസ്റ്റ് സൈഡിൽ നിന്നുള്ള ഗേൾസ് ആണ്... പിന്നെ സൗത്തും ഉണ്ട്...

ഹമ്മ്... മെയിൽ സ്റ്റാഫ് ഉണ്ടോ...

മ്മ്മ് .. നമ്മൾ request ചെയ്താൽ വരും... പക്ഷെ ഞങ്ങൾ സെലക്ട് ചെയ്തത് ഗേൾസ് ആ...

ഹമ്മ്.. നിങ്ങൾ കപ്പിൾ മസ്സാജ് അല്ലെ എടുത്തേ ??

ഹമ്മ്... അതെ ...

എങ്ങനെ ആ അത്..?? രണ്ടു പേർക്കും ഒരുമിച്ചു മസ്സാജ് ചെയ്തു തരുമോ??

മ്മ്മ് ... രണ്ടു മസ്സാജ് ടേബിൾസ് ഒരുമിച്ചു ഇടും....

ഹമ്മ്... ഫുൾ നേക്കഡ് ആവണോ ?? ഞാൻ ചമ്മലോടെ ചോദിച്ചു ...

ഹമ്മ്... നിർബന്ധം ഇല്ല... നിങ്ങൾ ഓക്കേ ആണെങ്കിൽ

💬 Comments

View all comments