Chapter Title : അളക നന്ദ [Story Teller]
ഫുൾ നേക്കഡ് ആക്കി മസ്സാജ് ചെയ്തു തരും... പക്ഷെ അത് സൂപ്പർ എക്സ്പെരിയെൻസ് ആണ് കേട്ടോ ... ഞങ്ങൾ അങ്ങനെയാ ചെയ്തേ .. പ്രിയ ചമ്മലോടെ പറഞ്ഞു....
ഹമ്മ്മ് ...നിങ്ങൾ റിലേഷനിൽ ആയതേ ഒള്ളു അല്ലെ??... പ്രിയ മടിച്ചു മടിച്ചു ചോദിച്ചു...
അതെ... ഞാൻ സമ്മതിച്ചു...
മ്മ്മ് ..എനിക്ക് തോന്നി...
ഹമ്മ്... നന്ദു ഇത്തിരി ഷൈ ആണ് ...
പക്ഷെ നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണ് കേട്ടോ ... പ്രിയ പുകഴ്ത്തി... made ഫോർ each അദർ ... കണ്ടാൽ ബ്രദർ സിസ്റ്റർ ആണെന്നെ പറയു...
ഓഹ് ... അതെയോ.. ഞാൻ കണ്ണ് മിഴിച്ചു,... താങ്ക് യൂ പ്രിയ... നിങ്ങളും പെർഫെക്റ്റ് മാച്ച് ആണ് ...
പിന്നെ റൂഫ് ടോപ്പിൽ സ്വിമ്മിങ് പൂള് ഉണ്ട്... സൂപ്പർബ് ആണ് ... കിടിലൻ ആംബിയൻസ് ആണ്... വരുന്നോ രാത്രിയിൽ?? ഞങ്ങൾ അവിടെ ഉണ്ടാവും...
ഹമ്മ് ..നോക്കട്ടെ... നന്ദുവിനോട് ചോദിച്ചിട്ടു പറയാം... .
പിന്നെ ട്രെക്കിങ്ങ് അത്ര സുഖമില്ല ... വേണമെങ്കിൽ ഒരു തവണ ട്രൈ ചെയ്യാം...
പിന്നെ jaccuzzi അടിപൊളി ആണ് കേട്ടോ ... അത് ട്രൈ ചെയ്യണം...
മ്മ്മ് ... sure ...ഇന്ന് രാത്രി ട്രൈ ചെയ്യും 👍...
ഞങ്ങൾ നടന്നു റിസപ്ഷനിൽ എത്തി...
ഒക്കെ എന്നാൽ... പിന്നെ കാണാം... ഞങ്ങൾ യാത്ര പറഞ്ഞു റൂമിലേക്ക് പോന്നു ...
റൂമിലെത്തി ഞാൻ ബെഡിലേക്കു മലർന്നു വീണു... നടന്നതിന്റെ ക്ഷീണം ഉണ്ട്...
ഡാ .. ഇത്തിരി നേരം റസ്റ്റ് എടുക്കാം...മ്മ്മ് ?? എന്നിട്ടു കുളിച്ചിട്ടു ഡിന്നറിനു പോകാം.....
ഓക്കെ ...
💬 Comments
View all comments