0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 249

അലയുന്നു ഞാൻ 2

Alayunna Njaan Part 2 | Author : Saran

[ Previous Part ] [ www.kkstories.com ]


കതക് തുറന്നപ്പോൾ അവിടെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണ്ടത് ഏതോ ഒരു പെൺകുട്ടി മുഖം വ്യക്തമല്ല തിരിഞ്ഞ് നിന്നുകൊണ്ട് വസ്ത്രം മാറുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഇപ്പോൾ ആ പെൺകുട്ടി അരക്ക് മുകളിൽ നഗ്നതയാണ്

എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. എന്റെ ഉള്ളിൽ പേടിയും വിഭ്രാന്തിയും വന്നു. എന്റെ ശരീരം മരവിച്ചത് പോലെ എനിക്ക് തോന്നി.

എനിക്ക് അവിടെ നിന്നും നീങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പെട്ടന്ന് ആ പെൺകുട്ടി തിരിഞ്ഞു എന്നേ കണ്ടു. അവളുടെ കണ്ണുകൾ എന്നേ പേടിയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അവളുടെ കൈകളിൽ ഇരുന്ന തുണികൾ തന്റെ നഗ്നമായ മാറോടു ചേർത്ത് പിടിച്ചു... ഞാൻ ആ കുട്ടിയുടെ മുഖത്തു നോക്കി..... അതെ ഇത് ആ പെൺകുട്ടി തന്നെയാണ്. കുറച്ചു മുൻപ് അനന്തു നോക്കി നിന്ന ചുവന്ന കളർ ധാവാണി ധരിച്ച ആ പെൺകുട്ടി.....

"ആ...... അയ്യോ........""

അവളുടെ നിലവിളി ശബ്ദം പുറത്തേക്ക് ഒഴുകി പൊയ്ക്കൊണ്ടിരിന്നു..... എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. എല്ലാം കഴിഞ്ഞു എന്റെ ജീവിതം ഇവിടെ വച്ച് തന്നെ അവസാനിക്കും എന്നാ തോന്നുന്നേ.എല്ലാം എന്റെ തല വിധി. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ആ സ്ത്രീയെ കണ്ടത്. എന്തിനാണ് അവർ പറഞ്ഞത് മുഴുവൻ കേട്ട് അത് മുഴുവൻ തലയിൽ ഇട്ട് ആലോചിച് ഈ മുറിയിൽ വന്നത്.

വിധിയെ തടുക്കാൻ നമുക്കാർക്കും പറ്റില്ലല്ലോ. പുറത്ത് നിന്നും ഒരു പറ്റം ആളുകളുടെ ശബ്ദം കേൾക്കുന്നുണ്ട്.അവർ ഇങ്ങോട്ടേക്ക് വരുകയാണ്. ഞാൻ ആ പെൺകുട്ടിയെ നോക്കി അവൾ നിന്ന് കരയുകയാണ് കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. കരയാൻ മാത്രം ഞാൻ എന്താണ് അവളെ ചെയ്തത്. കയറി പിടിച്ചോ അതോ ഒളിഞ്ഞു നിന്ന് ഫോട്ടോ എടുത്തോ. എന്തിനാണ് ഒരു കാര്യവും ഇല്ലാതെ ഇവൾ കരയുന്നത്...

"കുട്ടി.... ഞ....."

എനിക്ക് മുഴുവനും പറയാൻ സാധിച്ചില്ല അതിനകം തന്നെ ആളുകൾ ആ മുറിയിൽ നിറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യണമെന്ന്

💬 Comments

View all comments