Chapter Title : അലയുന്നു ഞാൻ 2 [Saran]
അവൻ പറഞ്ഞു....
"വേണ്ട ഡാ ഇനി പറഞ്ഞിട്ട് കാര്യയം ഇല്ല. അമ്മക്ക് അത്ര ദേഷ്യം ഉണ്ട് എന്നോട്...""
ഞാൻ പറഞ്ഞു. എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ആ മുറിയിൽ പോയത്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ആ സ്ത്രീ പറഞ്ഞതിൽ കാര്യയം ഉണ്ട് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. അവൾ അവിടെ തന്നെ നിൽക്കുന്നുണ്ട്..
"ഇപ്പോൾ നിനക്ക് സമാധാനം അയ്യോടി. ഒരു തെറ്റും ചെയ്യാത്തെ എന്റെ ജീവിതം നശിപ്പിച്ചപ്പോൾ.""
ഞാൻ കൈ നീട്ടി അവളെ അടിക്കാൻ പോയ്യി. അപ്പോഴേക്കും അനന്തു വന്നു എന്നെ പിടിച്ചു മാറ്റി. അവൻ എന്നെ പിടിച്ചില്ലായിരുന്നങ്കിൽ ഇന്ന് അവളുടെ കരണം പുകയും ആയിരുന്നു എന്റെ അടി കൊണ്ട്...
"ഡാ നീ ഒന്ന് വെറുത ഇരി.അവളെ തല്ലിയാൽ നിന്റെ എല്ലാ പ്രേശ്നവും തീരോ....""
അവൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു.
"എടാ.. ഞാൻ എങ്ങനെ വെറുത മിണ്ടാതെ ഇരിക്കും. കണ്ടില്ലേ നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും ഞാൻ തെറ്റുകാരൻ. നാട്ടിലുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പക്ഷെ എന്റെ അമ്മ തന്നെ ഇവളെ വാക്ക് കേട്ട് എന്നെ തള്ളിപ്പറഞ്ഞതിൽ ആണ് എനിക്ക് വിഷമം. എല്ലാം ഇവൾ കരണം അല്ലെ ഇവൾക്ക് എന്തിനാ ഞാൻ ചെയ്യാത്തെ കാര്യം ചെയ്തു എന്ന് പറഞ്ഞത്...."
ഞാൻ എന്റെ ഉള്ളിലെ അടങ്ങാത്തെ ദേശിയവും, സങ്കടവും എല്ലാംകൂടി പുറത്തു വന്നു. അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. കരയട്ടെ നാശം....
" എടാ തൽക്കാലം ഈ പ്രേശ്നങ്ങൾ ഒക്കെ ഒന്ന്
💬 Comments
View all comments