0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 588

"

അവൾ എന്നോട് ചോദിച്ചു.

" നിന്നോട് ഈ കാര്യം ആരാ പറഞ്ഞത്.. "

ഞാൻ ചോദിച്ചു.

" ഞാനിന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ അടുത്ത് ഹോട്ടലിൽ വന്നതാണ്. അപ്പോഴാണ് ഞാൻ അനന്തുവിനെ കണ്ടത്. അവനാ എന്നോട് പറഞ്ഞത് നിന്റെ കല്യണം കഴിഞു എന്ന്.. നിന്റെ കല്യാണത്തിന് നീ എന്നെ ഒരു വാക്ക് വിളിച്ചില്ലല്ലോ..... "

അവൾ നടന്ന കാര്യം പറഞ്ഞു. തെണ്ടി ഉച്ചയ്ക്ക് അവൻ റോഡിൽ എന്തോ പോയെന്ന് പറഞ്ഞതാണ് പക്ഷേ ഈ കാര്യം പറഞ്ഞില്ല ചെറ്റ....ഇനി അവൻ കല്യണം ഏത് രീതിയിലാണ് നടന്നത് എന്ന് പറഞ്ഞു കാണുമോ..?

"എടി പെട്ടന്ന് ഉള്ള കലിയണം ആയിരുന്നു അതാ ആരെയും വിളിക്കാതെ ഇരുന്നത്. Sorry

""....

ഞാൻ അവളോട്‌ പറഞ്ഞു...

"എടാ അതിനൊന്നും കുഴപ്പമില്ല. ഞാൻ പറഞ്ഞു എന്നെ ഉള്ളു..."

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു...

" എടി അവൻ വേറെ വല്ലതും പറഞ്ഞിരുന്നോ""

ഞാൻ ചോദിച്ചു. കാരണം അത് അറിയേണ്ടത് എന്റെ ആവിശ്യം കൂടി ആണല്ലോ...

" വേറെ എന്തു പറയാൻ..... ഒന്നും പറഞ്ഞില്ല. ""

അവൾ പറഞ്ഞു. ഹോ ഭാഗ്യം കല്യാണം ഏത് രീതിയിലാണ് നടന്നത് പറഞ്ഞില്ല അവൻ...

"നീ വാ തൊട്ടപ്പുറത്താണ് എന്റെ ഫ്ലാറ്റ് കേറിയിട്ട് പോകാം..."

ഞാൻ അവളെ ഒരു അതിഥി എന്ന നിലയിൽ ക്ഷണിച്ചു. കാരണം അത് ഇപ്പോൾ എന്റെ കടമ ആണല്ലോ ......

"ഇല്ലടാ പിന്നെ ഒരു ദിവസം വരാം. ഇപ്പോൾ കുറച്ചു തിരക്കുണ്ട്. പിന്നെ ഞാൻ ഇനി ചെന്നൈയിൽ ഒന്നും പോകുന്നില്ല ഇവിടെത്തന്നെ ആണല്ലോ. അപ്പോ

💬 Comments

View all comments