0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 592

ഒന്നും ചെയ്യാൻ ഇല്ലെങ്കിലും അവൾ അവിടെ തന്നെ നിൽക്കുള്ളു....

" എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് വച്ചാൽ. ഒരു ലിസ്റ്റ് എഴുതി തന്നോ ഞാൻ വാങ്ങിയിട്ട് വരാം... "

ഞാൻ അതും പറഞ്ഞു പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തെ കാറ്റും കൊണ്ട് റോഡിലെ കാഴ്ചകൾ നോക്കി അങ്ങനെ നിന്നു. റോഡിൽ എങ്ങും നിറയെ തിരക്കുകൾ മാത്രം. അങ്ങനെ റോഡിൽ ഓരോ കാഴ്ചകളും കണ്ട് നിന്നപ്പോഴാണ് അവൾ സാധനങ്ങളുടെ ലിസ്റ്റും ആയ്യി വന്നത്...

ലിസ്റ്റിൽ ഉപ്പുതൊട്ടു കർപ്പൂരം വരെ ഉണ്ട്. ഞാൻ അതുമായി നേരെ കടയിലോട്ട് വിട്ടു. ഇനിയെന്റെ കയ്യിലോ അക്കൗണ്ടിലോ അഞ്ചിന്റെ പൈസയില്ല. ഇനി വല്ലതും വാങ്ങണമെങ്കിൽ ജോലിക്ക് തന്നെ പോണം..

ഓഫീസിലുള്ള എല്ലാപേരും അറിഞ്ഞു കാണും എന്റെ കല്യാണം കഴിഞ്ഞത്. അവർ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്. ഇനി അവരെ കല്യാണം വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പരാതി പറയും. ഞാനിനി എന്ത് ചെയ്യും.. ഞാൻ വാങ്ങിച്ച് സാധനങ്ങളുമായി നേരെ ഫ്ലാറ്റിലേക്ക് പോയി എല്ലാം കിച്ചണിലേക്ക് കൊണ്ടുവച്ചു. കുറച്ചുനേരം കഴിഞ്ഞതും അനന്ദു കയറി വന്നു അവന്റെ കൈയിൽ കുറച്ച് സാധനങ്ങൾ ഉണ്ട്.

" ഡാ എന്തൊക്കെയാ ഇത്... ""

ഞാൻ അവനോട് ചോദിച്ചു അവൻ അതു മുഴുവനും ആ മേശ പുറത്തു വച്ചിട്ട് സോഫയിലോട്ട് ഇരുന്നു.

" ഇതൊക്കെ നിന്റെ സർട്ടിഫിക്കറ്റ് ഡോക്കുമെന്റ്സും പിന്നെ നിന്റെ കുറച്ച് തുണികളും... "

അവൻ പറഞ്ഞു...

" നീ വീട്ടിൽ പോയിരുന്നോ.... ""

ഞാൻ ചോദിച്ചു..

" ആ...... പോയി നിന്റെ അമ്മയുടെ ദേഷ്യം ഇപ്പോഴും കുറഞ്ഞിട്ടില്ല..... ""

അവൻ

💬 Comments

View all comments