0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 575

എന്തിനാ ഞാൻ അവളെ കല്യണം കഴിക്കണം "

എന്റെ ഉള്ളിൽ തീ എരിഞ്ഞു കത്തുകയാണ്. ഒരിക്കലും ഞാൻ കരുതീയില്ല ഇത് ഇങ്ങനെ ആകും എന്ന്..

"എടാ. നീ ഇവിടെ തെറ്റുകാരൻ അല്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ അവൾ പറയുന്നതാണ് ആണ് ശരി നിയമവും നാട്ടുകാരും എല്ലാം അവളെ കൂടെ നിൽക്കോള്ളു. നീ ഒന്ന് ആലോചിച്ചു നോക്കിയേ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ബാക്കിയെല്ലാം നിന്റെ ഇഷ്ട്ടം ""

അവൻ അത്രയും പറഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് പോയി എല്ലാ കാര്യങ്ങളും വച്ച് നോക്കുമ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ട് ഇപ്പോൾ എല്ലാവരും അവളുടെ കൂടെ മാത്രമേ നിൽക്കൂ. കണ്ടില്ലേ എന്റെ അമ്മ പോലും അവളുടെ വാക്കിൽ അലിഞ്ഞു പോയി. എന്തായാലും അവളെ കല്യാണം കഴിച്ചാൽ ജീവിതകാലം മൊത്തം നിൽക്കില്ലലോ. ഡിവോഴ്സ് എന്നൊരു സാധനം ഉണ്ടല്ലോ. കുറച്ചുദിവസം കഴിഞ്ഞ് ഡിവോഴ്സ് കുറച്ചു ദിവസം കഴിഞ്ഞു ഡിവോഴ്സ് ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. ഇലയ്ക്കും മുള്ളിലും കേടില്ലാതെ രക്ഷപ്പെടാം. ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു എല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്..

"എനിക്ക്..... കല്യാണത്തിന് സമ്മതം ആണ്... എന്റെ മാത്രം സമ്മതം പോരല്ലോ..."

ഞാൻ പറഞ്ഞു..

"എന്താണ് കുട്ടി നിന്റെ സമ്മതം. നിയമപരമായി നീങ്ങുന്നോ അതോ...."

അവിടെ നിന്ന ആ സ്ത്രീ അവളോട്‌ ചോദിച്ചു...

"എനിക്കും... സമ്മതം ആണ് "...

അവൾ വളരെ പതുക്കെ മറുപടി പറഞ്ഞു.

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയിൽ ഒരു പ്രതികരണവും ഞാൻ കണ്ടില്ല. അമ്മയുടെ മനസിൽ ഇപ്പോൾ

💬 Comments

View all comments