Chapter Title : അലീവാൻ രാജകുമാരി 2 [അണലി]
അധിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ കുമാരിയുടെ അടുത്ത് നിന്ന് പോകുന്നതിന്റെ വിഷമവും..
യാത്ര പുറപ്പെടേണ്ട ദിവസം അവർ അലീവാൻ കുമാരിയുടെ കൈയിൽ നിന്ന് പണവും, ആവിശ്യ സാമഗ്രികളും വാങ്ങി അനുഗ്രഹം വാങ്ങി ഇറങ്ങി..
ഫുലാൻ കുമാരൻ ആണ് കൂടെ ഉള്ളത് എന്നത് ഇത്തയാസിന് ഒരു ആശ്വാസം ആയിരുന്നു... അവർ രാജ്യ അതിർത്തി കടന്നു കോഗോ വനത്തിൽ പ്രിവേശിച്ചു...
ഫുലാൻ : ഇത്തയാസ് നിനക്ക് എങ്ങനെ മരിക്കണം എന്നാണ് ആഗ്രഹം?
ഇത്തയാസ് : എനിക്ക് അലീവാൻ കുമാരിക്ക് വേണ്ടി യുദ്ധ ഭൂമിയിൽ മറിച്ചു വീരണം.. കുമാരനോ?..
ഫുലാൻ : എനിക്ക് ഒരു 90 വയസാകുമ്പോൾ വയറു നിറയെ വീഞ്ഞും, ചുറ്റിനും കന്യകമാരുടെ നടുക്ക് കിടന്നു മരിക്കണം..
ഇത്തയാസ് : കുമാരന്റെ കൂടെ ഒരു കിടക്കയിൽ കിടന്നാൽ പിന്നെ അവരെ കന്യക എന്ന് വിളിക്കാൻ പറ്റില്ലല്ലോ..
രണ്ട് പേരും ചിരിച്ചു കൊണ്ട് അവിടെ കുതിരയെ നിറുത്തി..
ഫുലാൻ : നീ അത് കണ്ടോ... ആ ശില, അത് ഇവിടെ ഉള്ള കാട്ടു വാസികളുടെ വിഗ്രുയ് ദേവധ ആണ്..
അതും പറഞ്ഞു ഫുലാൻ കുതിര പുറത്ത് നിന്ന് ഇറങ്ങി..
ഇത്തയാസ് : കുമാരന് ഈ കാട്ടു ദേവതയിൽ എക്കെ വിശ്വാസം ഉണ്ടോ?
കുമാരൻ അതിന്റെ അടുത്ത് പോയി ചുറ്റും നടന്നു മൂത്രം ഒഴിച്ചു...
ഇത്തയാസ് : ആരേലും കാണും..
ഫുലാൻ : കണ്ടാൽ എന്താ, എന്റെ കൂടെ ഉള്ളത് നീ അല്ലേ..
ഇത്തയാസ് : അതിന്?
ഫുലാൻ : എന്നെ എന്തേലും ചെയ്യണം എങ്കിൽ അവർ ആദ്യം കിലാതാനിലേ ഏറ്റവും ശക്തനായ
💬 Comments
View all comments