0%

Chapter Title : അലീവാൻ രാജകുമാരി 2 [അണലി]

Author : Kambikathakal Read All Parts 554

എടുത്തു കുതിര പുറത്തു ഇട്ടു..

നിഗേരയുടെ നിതംബം ഇത്തയാസിന്റെ കുണ്ണയെ തട്ടിയപ്പോൾ അവനു എന്തോ ഒരു വലായ്മ തോന്നു..

ഇത്തയാസ് : നിന്റെ അവിടം മാറ്റി വെക്കു, എന്റെ ദേഹത്തു തട്ടുന്നു..

നിഗേര : എന്റെ എവിടം..

ഇത്തയാസ് മറുപടി ഒന്നും പറഞ്ഞില്ല..

അവർ മുന്നോട്ട് നീങ്ങി, തന്റെ നിതംബം തട്ടുന്നത് ഇത്തയാസിന് ഇഷ്ടം അല്ലെന്നു മനസ്സിലായ നിഗേര അറിഞ്ഞോണ്ട് അത് തന്നെ ചെയ്തു... അവൾ ഇടക്ക് എല്ലാം പുറകോട്ട് ചേർന്നു ഇരുന്നും, കുനിഞ്ഞു ഇരുന്നു കൈയിലെ കെട്ടു കടിച്ചു അഴിക്കാൻ നോക്കിയും എല്ലാം അവനെ ആശ്വാസ്ഥൻ ആക്കി..

അവളുടെ ഒരോ അനക്കത്തിലും തോൽ വസ്ത്രത്തിൽ പുത്തഞ്ഞ അവളുടെ നിതംബങ്ങൾ അവന്റെ സുനയിൽ ഉരസ്സി.. അവളുടെ മൃദുലത കാരണം ഇത്തയാസിന്റെ കുട്ടനിലൂടെ രക്ത ചലനം തുടങ്ങി.. അവൻ മെല്ലെ ഉറക്കത്തിൽ നിന്ന് ഉണരാൻ തുടങ്ങി.. ഇതു അവനിൽ ബുദ്ധിമുട്ട് ഉണ്ടാക്കി..

നിഗേര : നിങ്ങൾ എവിടേക്ക് ആണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നത്..

ഫുലാൻ : മണലും മരണവും വേട്ടയാടുന്ന ഇജിപപ്റ്റ്..

ആദ്യം തമാശ പറയുന്നത് ആണെന്ന് ഓർത്തെകിലും അവരുടെ മുഖഭാവം കണ്ടപ്പോൾ അവൾക്കു അത് സത്ത്യം ആണെന്ന് മനസ്സിലായി..

നിഗേര : എന്നെ ദയവായി പോവാൻ അനുവദിക്കണം.. എന്റെ വീട്ടിൽ പ്രായമായ അച്ഛൻ മാത്രമേ ഒള്ളു...

ഫുലാൻ : ഇല്ലാ... നീ എന്നെ കൊല്ലാൻ നോക്കിയതല്ലേ, അതിനു പ്രായശ്ചിത്തം ആയി നീയും വരും ഞങ്ങളുടെ കൂടെ..

ഇത്തയാസ് : ഇവളെ ചുമക്കുന്നതിലും നല്ലത് കളഞ്ഞിട്ടു പോവുന്നതാ..

അതിനു ആരും മറുപടി പറഞ്ഞില്ല... അവർ മുന്നോട്ടു തന്നെ

💬 Comments

View all comments