Chapter Title : അലീവാൻ രാജകുമാരി [അണലി]
ചുമന്ന വഷ്ത്രം അണിഞ്ഞു ഒരു പെൺ കുട്ടി നടന്നു വരുന്നു..
അതി സുന്ദരി, നല്ല ഓമനത്തം തുളുമ്പുന്ന മുഖം.. അവളുടെ പട്ടു വഷ്ത്രങ്ങൾ നിലത്ത് ഒരയാതെ അവൾ കൈ കൊണ്ട് ഉയർത്തി പിടിച്ചിരിക്കുന്നു..
പറഞ്ഞു കേട്ട പോലെ സുന്ദരി തന്നെ, പക്ഷെ ഇത്തയാസിന് തല ഒന്നും കറങ്ങുന്നില്ല..
അവൻ പതിയെ മന്ത്രിച്ചു..
ഇത്തയാസ് : അലീവാൻ...
ട്രയാസ് : അല്ലാ.. അകിംനാധ
ഇത്തയാസ് : അപ്പോൾ അലീവാൻ കുമാരി...
ട്രയാസ് : വരും..
അവർ വീണ്ടും കണ്ണും നട്ടു കാത്തിരുപ്പു തുടർന്നു..
കാവൽക്കാർ നിര നിരയായി വരാൻ തുടങ്ങി, 4 വജ്ര സേന നായകർക്കു പിന്നിലായി ഒരു പെൺകുട്ടി നടന്ന് വരുന്നു..
ഇളം നീല പട്ടു വസ്ത്രം നിലത്ത് ഉരയാതെ രണ്ട് സ്ത്രീകൾ അതും പിടിച്ച് അവളുടെ പുറകെ നടക്കുന്നു , അവളുടെ അരയിൽ വെള്ളി അര പട്ട. ഉയർത്തി കെട്ടിയ സ്വർണ നിറമുള്ള മുടി, മുഖം മൂടി ഒരു പട്ടു തുണി കിടക്കുന്നതു കൊണ്ട് അവർക്ക് മുഖം കാണാൻ പറ്റുന്നില്ല..
അവൾ മെല്ലെ നിന്നു, ഇത്തയാസിന്റെ നേരെ തല ചെരിച്ചു മുഖത്തിനു മുന്നിൽ നിന്നും ആ തുണി ഉയർത്തി അവനെ നോക്കി..
ഇത്തയാസിന്റെ കണ്ണുകളിൽ അവളുടെ മുഖത്തു നിന്നും നോട്ടം വീണപ്പോൾ അവന്റെ കാലുകൾ കുഴഞ്ഞു, കണ്ണിൽ പ്രെകാശം നിറയുന്നു, കാഴ്ച്ച മങ്ങുന്നു, ശരീരത്തിന്റെ ഭാരം എല്ലാം കുറയുന്നു..
അവൻ പുറക്കിൽ ഇരുന്ന വീഞ്ഞ് കുടം മറിച്ചു കൊണ്ട് പുറകിലേക്ക് മെല്ലെ വീഴുകയാണ്. ട്രയാസ് പിടിച്ച് നിർത്താൻ നോക്കി എങ്കിലും ഫലം കണ്ടില്ല..
വീണ് കിടന്ന
💬 Comments
View all comments