Chapter Title : അലീവാൻ രാജകുമാരി [അണലി]
ഒരു മരച്ചുവട്ടിൽ ഇരിക്കുക ആയിരുന്നു ഇത്തയാസ്..
അല്പം മാറി കൂട്ടമായി ഒരു തീ കൂട്ടി അതിനു ചുറ്റും ഇരുന്ന കാവൽക്കാർ പാട്ടും നൃത്തവും എക്കെ ആണ്.
'ഏറെ നാൾ കട്ടു തിന്നൊരു ഉബ്ബയ രാജനെ..
ഒറ്റ വീശിൽ കൊന്നു അന്ന് അകിനോവ് തമ്പുരാൻ....
നേട്ടം അത്രേ ഏറ്റു ചൊൽവാൻ അവുതില്ല തെ.....
കാലം ഇന്നും കാത്തിരുപ്പു കുഞ്ഞോരാണിനെ... '
ആരോ നടന്ന് വരുന്ന ശബ്ദം കേട്ടു... തിരിഞ്ഞു നോക്കിയ ഇത്തയാസ് കണ്ടത് ഫുലാൻ കുമാരനെ ആണ്.
ഫുലാൻ : എന്ത് പെറ്റി മാറി ഇരിക്കുന്നെ..
ഇത്തയാസ് : ഒന്നും ഇല്ല..
ഫുലാൻ : ആദ്യം ആയിട്ടാണോ നായാട്ടിനു പോകുന്നത്..
ഇത്തയാസ് : അതെ, കുമാരനോ?..
ഫുലാൻ : അല്ലാ..
അതും പറഞ്ഞ് ഫുലാൻ ഇത്തയാസിന്റെ അടുത്ത് ഇരുന്ന് തന്റെ കൈയിലെ വീഞ്ഞ് പാത്രം അവന് നീട്ടി..
ഇത്തയാസ് അത് വാങ്ങി കുടിച്ചു..
ഫുലാൻ : നീ കണ്ടിത്തുള്ളതിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാ..
ഇത്തയാസ് : അത് പറയാം, പക്ഷെ ലോകം മുഴുവൻ കണ്ടിട്ടുള്ള കുമാരൻ ആദ്യം പറയണം..
ഫുലാൻ : റോമൻ സാമ്രാജ്യം... തീ തുപ്പുന്ന ഇരുമ്പ് യന്ത്രങ്ങൾ ഉണ്ട് കവാടത്തിൽ, ആകാശം വരെ മുട്ടി നിൽക്കുന്ന കോട്ടകൾ, പല തരം കുപ്പായങ്ങൾ, പേര് പോലും അറിയാത്ത ആയുധങ്ങൾ.
ഇത്തയാസ് ഇതെല്ലാം അതിശയത്തോടെ കേട്ട് ഇരിക്കുക ആയിരുന്നു..
ഫുലാൻ : നീ പറ നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ഏതാണ്?..
ഇത്തയാസ് : ധൃവാ
ഫുലാൻ : ആയേ.. ഒരു പുല്ല് പോലും മുളക്കാത്ത
💬 Comments
View all comments