Chapter Title : അലീവാൻ രാജകുമാരി [അണലി]
ആ യുദ്ധ ഭൂമിയോ.. അതെന്താ?
ഇത്തയാസ് : അറിയില്ലാ..
ഫുലാൻ കുമാരൻ ചിരിച്ച് കൊണ്ട് പുറകോട്ട് മലർന്നു.. ഇത്തയാസും അത് തന്നെ ചെയ്തു..
ഫുലാൻ : കുമാരിമാർക്ക് നിന്നെ കുറിച്ച് നല്ല മതിപാണ്..
ഇത്തയാസ് : കുമാരനു അലീവാൻ കുമാരിയെ ഇഷ്ടം ആണല്ലേ..
ഫുലാൻ : അതെന്താ അങ്ങനെ ചോദിച്ചേ..
ഇത്തയാസ് : എനിക്ക് തോന്നി
ഫുലാൻ : ചെറുപ്പം മുതൽ.. നീ ആരോടും പറയണ്ട കേട്ടോ..
ഇത്തയാസ് : മ്മ്മ്.
അവർ പതിയെ ഉറക്കത്തിലേക്കു വീണു .
രാവിലെ പരിചാരക്കർ വിളിച്ചപ്പോൾ ആണ് ഉണർത്തത്.
ഇത്തയാസും ഫുലാനും അവുരുടെ കുതിരയുടെ അടുത്ത് എത്തിയപ്പോൾ ഫുലാൻ ഒരു ചെറിയ കത്തി എടുത്ത് ഇത്തയാസിന് കൊടുത്തു അതിന്റെ സ്വർണ്ണ പിടിയുടെ തലപ്പത്തായി ഒരു സിംഹത്തിന്റെ മുഖം, അതിന്റെ കണ്ണിന്റെ അവിടെ രണ്ടും ചെറിയ കറുപ്പ് രക്ന കല്ല് പതിപ്പിച്ചിരിക്കുന്നു..
ഫുലാൻ : ഇത് ഞാൻ പേർസിയയിൽ അച്ഛനൊപ്പം പോയപ്പോൾ വാങ്ങിയതാണ്, എൻറെ ഓർമ്മക്ക് ഇത് ഇരിക്കട്ടെ..
ഇത്തയാസ് നന്ദി പറഞ്ഞപ്പോൾ ഫുലാൻ കുതിര പുറത്ത് കേറി കാൽ ആട്ടിയപ്പോൾ കുതിര മുന്നോട്ട് നീങ്ങി..
അവർ യാത്ര തുടർന്നു. പതുക്കെ ആളുകളും ബെഹളവും എല്ലാം ഒഴിഞ്ഞ് അവർ മാത്രമായി, കാട്ടിലെ ഏകാന്തത ഇത്തയാസിൽ ഒരു അത്ഭുതം ഉളവാക്കി.
രാത്രിയോടെ അവർ കോഗോ വനത്തിൽ എത്തി, ' മരണം വിശ്രമിക്കുന്ന കൊടും വനം ' എന്നാണ് ട്രയാസ് കോഗോ വനത്തെ കുറിച്ച് പറഞ്ഞത്.
അവർ വന്നതിന്റെ നടുകൂടെ ഒഴുകുന്ന സിലിയാൻ നദി തീരത്ത് താവളം ഉറപ്പിച്ചു. ഐവാൻ പറഞ്ഞത് അനുസരിച്ചു ഭടന്മാർ
💬 Comments
View all comments