Chapter Title : അലീവാൻ രാജകുമാരി [അണലി]
ചെന്നായ അവന് നേരെ ചാടി..
ഇത്തയാസിന്റെ കൈയിൽ ഇരുന്ന കത്തി ആ ചെന്നായയുടെ തല ഓട്ടി ഭേതിച്ചു കുത്തി ഇറങ്ങി.. ഒരു അലർച്ചയോടെ ആ മൃഗം നിലം പതിച്ചു.
കുമാരിമാർ ഉറങ്ങുന്ന കൂടാരത്തിൽ നിന്ന് ഒരു നിലവിളി കേട്ട് ഇത്തയാസ് അവിടേക്കു ഓടി, കൂടാരത്തിൽ കേറിയപ്പോൾ ഭയന്നു കെട്ടി പുണർന്നു നിൽക്കുന്ന കുമാരിമാരെയും അരികിൽ ഭയന്നു നിൽക്കുന്ന പരിചാരകയെയും ആണ്.
കൂടാരത്തിനു മറ്റൊരു വിശത്ത് അവരെ നോക്കി കുതിക്കാൻ നിൽക്കുന്ന ഒരു വല്യ കറുത്ത ചെന്നായ. അതിന്റെ അകന്നു തൂങ്ങിയ വായിലൂടെ പത ഒലിക്കുന്നു.
ഇത്തയാസ് തന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചും ഏറ്റവും വലുപ്പം ഉള്ള ചെന്നായ ആണ് അത് എന്ന് അവനു മനസ്സിലായി..
രാജകുമാരിമാർക്ക് നേരെ അത് കുതിച്ചപ്പോൾ ഇത്തയാസ് ചാടി അതിനെ വട്ടം പിടിച്ചു മറിഞ്ഞു വീണു,വീഴ്ചയിൽ ഒന്ന് പതച്ച ചെന്നായ അടിയിൽ കിടക്കുന്ന ഇത്തയാസിനെ കടിക്കാൻ വാ പൊളിച്ച..
ഇത്തയാസ് രണ്ട് കരങ്ങളും കൊണ്ട് അതിന്റെ കീഴ് താടിയിലും മേൽ തടിയിലും പിടിച്ച് അകത്താൻ ശ്രെമിച്ചു, പക്ഷെ ആ രാക്ഷസ മൃഗത്തിന്റെ ശക്തി അവനെ അതിശയിപ്പിച്ചു..
ഇത്തയാസിന്റെ കൈ വിരലോളം വലുപ്പം വരുന്ന 4 പല്ലുകൾ അവന്റെ മുഖത്തിനു നേരെ അടുത്തു.
അലീവാൻ കുമാരി കൂടാരം കെട്ടിയിരുന്ന ഒരു മര കമ്പ് ഊരി ആ മൃഗത്തിന്റെ പുറത്ത് കുത്തി..
ആ കമ്പ് അതിന്റെ തൊലി മാത്രം ഭേധിച്ചു ഉള്ളിൽ കേറാൻ മടിച്ചു നിന്നു.
ഇത്തയാസിന്റെ കൈകൾ തളരാൻ തുടങ്ങി, തന്റെ ബലം ശയിക്കുന്ന പോലെ അവനു തോന്നി.. അവന്റെ തോളിലും, തുടയിലും ആ
💬 Comments
View all comments