0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 688
നിന്നു.. അലീവാൻ കുമാരി സിംഹസനത്തിൽ നിന്നും ഉയർന്നു മുന്നോട്ട് വന്നു.. അലീവാൻ : എല്ലാരും അറിഞ്ഞിരിക്കുവല്ലോ വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ച്. രാജ പുത്രിയും, ക്യൂജോ കൊട്ടാരത്തിനു അതിപയുമായ ഞാൻ എൻറെ സ്ഥാനത്തിന് പ്രശസ്തിയും, വിജയവും നൽക്കാൻ കഴിയുന്ന ഐവാനെ എൻറെ വീരനായി തിരഞ്ഞെടുത്തിരിക്കുന്നു.. എല്ലാരും പ്രതീക്ഷിച്ചത് ആണെങ്കിലും ചില മുഖങ്ങൾ മങ്ങി.. ഐവാൻ ചെന്ന് കുമാരിയുടെ കൈയിൽ നിന്നും പടവാൾ വാങ്ങി തൊഴുതു തിരിച്ചു വന്നു. അലീവാൻ കുമാരി തിരിച്ചു ചെന്ന് സിംഹസനത്തിൽ അമർന്നപ്പോൾ, അകിംനാധ കുമാരി എഴുന്നേറ്റു വന്നു..അകിംനാധ : എല്ലാരും അറിഞ്ഞിരിക്കുവല്ലോ വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ച്. രാജ പുത്രിയായ ഞാൻ എൻറെ സ്ഥാനത്തിന് പ്രശസ്തിയും, വിജയവും നൽക്കാൻ കഴിയുന്ന ഇത്തയാസിന് എൻറെ വീരനായി തിരഞ്ഞെടുത്തിരിക്കുന്നു.. അവിടെ നിന്ന എല്ലാവരെയും പോലെ ഇത്തയാസിന്നും അത് വിശ്വാസം വന്നില്ല, താൻ സ്വോപ്നം കാണുകയാണോ എന്ന് ഇത്തയാസ് ഓർത്തു.. റോമൻ ചക്രവർത്തിക്കും, അകിനോവ് രാജാവിനും, മൊത്തം പ്രജകൾക്കും മുന്നിൽ വെച്ച് അകിംനാധ കുമാരിക്ക് വേണ്ടിൽ യുദ്ധം ചെയ്യാൻ തന്നെ വിളിച്ചിരിക്കുന്നു.. അലീവാൻ : സഹോദരി അകിംനാധ, ഇത്തയാസിന് 14 വയസ്സേ ഒള്ളു. അകിംനാധ : സഹോദരി അലീവാൻ, 2 വർഷം മുൻപ്പ് ക്യൂജോ കൊട്ടാരത്തിനു അവിടുന്ന് അതിപ ആയപ്പോൾ 12 വയസ്സേ ഉണ്ടായിരുന്നോള്ളൂ.. എനിക്ക് എൻറെ തീരുമാനത്തിൽ വിശ്വാസം ഉണ്ട്‌. ഇത്തയാസ് പടവാൾ വാങ്ങാൻ അകിംനാധ കുമാരിയുടെ അടുത്ത് എത്തി.. പടവാൾ വാങ്ങുമ്പോൾ ഇത്തയാസിന്റെ കണ്ണിൽ നിന്ന് ആനന്ദ കണ്ണുനീർ പൊഴിഞ്ഞു.. അകിംനാധ : ജയിച്ചു വാ.. അത് പറയുമ്പോൾ അകിംനാധ ഇത്തയാസിനെ

💬 Comments

View all comments