0%

Chapter Title : അളിയൻ ആള് പുലിയാ 10 [ജി.കെ]

Author : ജി.കെ Read All Parts 8.2K

ഇക്കയെ എനിക്കിഷ്ടമാണ്...പക്ഷെ ഒരു പെണ്ണ് വിവാഹം കഴിഞ്ഞാൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളില്ലേ...അതൊക്കെ....

"അതൊക്കെ നസീറയായിട്ടു മാറ്റിയെടുക്കണം.....

"ഞാൻ ശ്രമിക്കാം ഇക്കാ.....

"ശ്രമിച്ചാൽ പോരാ...നിന്റെ സാമീപ്യവും സ്നേഹവുമൊക്കെ ഒരു പക്ഷെ അവനെ മാറ്റാൻ സാധിച്ചാൽ.....

"സാമീപ്യവും സ്നേഹവും ഞാൻ കൊടുത്താൽ മതിയോ ഇക്ക....അത് അവിടെ നിന്നും...അവൾ പകുതിക്കു നിർത്തി തല താഴ്ത്തി പറഞ്ഞു....

"ഇനി ഞാൻ എന്താ പറയുക...നസീറ.....തുറന്നു പറഞ്ഞാൽ അവനെ ഒരു പുരുഷനാക്കിയെടുക്കാൻ നസീറക്കെ കഴിയൂ.....

"അവൾ എന്റെ കണ്ണുകളിലേക്കു നോക്കി...എന്നിട്ടും ചുറ്റും നോക്കി....ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു....

"ഈ പുരുഷ്വത്വം എനിക്കൊന്നു അറിയാൻ സാധിച്ചാൽ ഞാൻ ശ്രമിക്കാം.....ബീച്ചിൽ വച്ച് ഈ കൈകൾ എന്റെ ചുമലിൽ അമര്ന്നപ്പോള് ഞാൻ തെറ്റാണെങ്കിലും അറിയാതെ ആഗ്രഹിച്ചു പോയി....

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നുപോയി......(തുടരും)

ഏവർക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ.....കൂയ്...പോകല്ലേ...ഒന്ന് ആ ഹൃദയത്തിൽ ഞെക്കിയിട്ടു പോ......ദേ...ഫാരിമോൾ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുക്കാൻ പോയിരിക്കുകയാ.....എന്താ സംഭവിക്കുന്നത് എന്നറിയേണ്ടേ......

💬 Comments

View all comments