0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 8K

മോനോട് മാപ്പു ചോദിയ്ക്കാൻ പറ്റിയില്ലെങ്കിലോ......ബാരി പറഞ്ഞത് പോലെ റംല പ്രവർത്തിച്ചു.....

ഉള്ളലിഞ്ഞ സുനീർ ആ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ നോക്കി....അതിൽ ആത്മാർത്ഥതയുടെ ഒരംശം ഉള്ളതായി തോന്നി.....

"എന്നാലും എന്തിനാ എന്റെ ഉമ്മ....അയാളുമൊക്കെയായിട്ടു......അതിന്റെ പേരിൽ എന്തെല്ലാം നടന്നു...എന്ന് ഉമ്മക്കറിയുമോ......

"കഴിഞ്ഞത് ഒക്കെ കഴിഞ്ഞു മോനെ.....ഇനി ഒന്നും ഉണ്ടാവില്ല...സത്യം...

അവൻ റംലയുടെ കയ്യിൽ പിടിച്ചിട്ടു കെട്ടിപ്പിടിച്ചു കരഞ്ഞു...."ഇപ്പോഴാ നിങ്ങള് എന്റെ ഉമ്മയായത്......

"ഞാനും നിന്റെ പെണ്ണിനോടൊപ്പം നിന്റെ കൂടെ വരുവാ.....എനിക്ക് വേണ്ടാ ഈ നാട്.....

"അപ്പോൾ അഷീമായോ ഉമ്മാ......അവള് ചെറുപ്പമല്ലേ.....അവളെ എങ്ങനെ ഒറ്റക്കാകും.....

റംല അവസരം മുതലെടുത്തു....."അത് വൈകിട്ട് നിന്റെ ബാരി അളിയൻ വരുമ്പോൾ എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കൂ...ഇനി ഇവിടെ നിന്നാൽ ഉമ്മയുടെ മാനസിക നില തകരും......അതുകൊണ്ടാണ്......ബാരിക്ക് ഒരു തീരുമാനം പറയാൻ കഴിയും...ഇപ്പോൾ ഇവിടെ നിന്റെ വാപ്പയുടെ സ്ഥാനം ബാരിക്കാണെന്നു കൂട്ടിക്കോ.....റംലയുടെ മനസ്സിൽ അതിനു രണ്ടർത്ഥമുണ്ടായിരുന്നു.....ഒന്ന് തന്റെ മണവാളനായി ബാരിയെ മനസ്സിൽ പ്രതിഷ്ഠിച്ചു.....രണ്ടു അഷീമയെ എങ്ങനെയും ബാരി വരുതിക്കുള്ളിലാക്കും എന്നുള്ള അർത്ഥവും......

"നമുക്കാലോചിക്കാം ഉമ്മാ.....സുനീർ പറഞ്ഞു.....

റംല അവനെ നോക്കിയിട്ടു സ്റ്റെയർ ഇറങ്ങി വരുമ്പോൾ ആലിയ മുന്നിൽ...."എല്ലാം പറഞ്ഞു ഒത്തു തീർപ്പാക്കിയോ.....കെട്ടിയോനെ കൊന്നതിനു പതിനഞ്ചു ലക്ഷം കൊടുത്ത കഥയും പറഞ്ഞോ?...അവനതറിഞ്ഞാൽ നിങ്ങളുടെ സ്ഥാനം ഈ പടിക്ക് പുറത്താണ്.....എന്റെ ആഗ്രഹങ്ങൾക്ക് നിങ്ങളും വിലങ്ങു തടിയാകുവാണോ?അതിനു ഞാൻ സമ്മതിക്കില്ല...ഓർത്തോ.....അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.....

***************************************************************************

വൈകുന്നേരത്തേക്കുള്ള ടിക്കറ്റും കൈക്കലാക്കി നവാസ് ഹോട്ടലിൽ എത്തി....സുബീനയെ വിളിച്ചു..."ഞാൻ ഇന്ന് ഇവിടെ നിന്ന് നാട്ടിലേക്ക് പോകും....ഒരു പക്ഷെ ഖത്തണി സാബ് ഇന്നവിടെ എത്താൻ

സാധ്യതയുണ്ട്....നീ പുള്ളിക്കാരനുമായി ഇങ്ങോട്ട് പോരെ....ഞാൻ നാട്ടിലെത്തിയിട്ടു വിളിക്കാം....

"ഇക്കാ,,,,നമ്മുടെ

💬 Comments

View all comments