0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 9K
വാതിക്കലേക്ക് വന്നു പറഞ്ഞു..."എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല.....അതും പറഞ്ഞു ആ ഫ്ലാറ്റ് നടുങ്ങുമാറ്‌ കതകു വലിച്ചടച്ചു......അസ്‌ലം ആകെ ചൂളിപ്പോയി.... "അത് സാരമില്ല...നാളെ വാ...എന്തായാലും ഞങ്ങള് സംസാരിച്ചു നോക്കാം.....ആലിയ ചേട്ടത്തിയാണ് അത് പറഞ്ഞത്.....അസ്ലം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.."ഇക്ക ഞാൻ എന്റെ അവസ്ഥ പറഞ്ഞല്ലോ...തെറ്റാണു....എനിക്ക് ബോധ്യമുണ്ട്.....ഇക്കയല്ലാതെ മറ്റാരും ഇല്ല...എനിക്ക്.... "ഊം...ഞാൻ അലസമായി മൂളികൊണ്ട് മറുപടി പറഞ്ഞു......
അവൻ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ മരിച്ചു പോയ കൊച്ചിൻ ഹനീഫിക്കാനേ ആണ് ഓർമ്മ വന്നത്.....അതെ പോലെ ഉള്ള ഉരുണ്ട നടത്തം.....കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറയുന്ന പഴഞ്ചൊല്ല് ചുമ്മാതെ ഓർത്തു പോയി......അവൻ പോയി കഴിഞ്ഞപ്പോൾ ആലിയ ചേട്ടത്തി തന്റെ തനിക്കൊണം പുറത്തിറക്കാൻ തുടങ്ങി....ആദ്യം കതകിനു തട്ടി....അഷീമ വാതിൽ തുറന്നു....നിന്റെ വേറെ ആരും ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല ഇതിങ്ങനെ അടച്ചു പൊളിക്കാൻ... "ആലിയ.....ഒന്ന് നിർത്തു....അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആൾക്കാരുണ്ട്.....റംല അമ്മായി പറഞ്ഞു.... "ആൺ തുണ നഷ്ടപെടുന്നവർക്കേ അതിന്റെ വേദന അറിയൂ.....അവൻ വന്നു കാലുപിടിച്ചപ്പം അവൾക്കു സൂക്കേട്.... "അവളുടെ ജീവിതമല്ലേ ചേട്ടത്തി.....അവള് തീരുമാനിക്കട്ടെ...ഞാൻ ഇടയിൽ കയറി പറഞ്ഞു..... "അപ്പോൾ എന്റെ ഇനിയങ്ങോട്ടുള്ള ജീവിതവും ഞാൻ തീരുമാനിച്ചോട്ടെ.....ആലിയ ചേട്ടത്തി എന്നെ നോക്കി കൊണ്ട് ചോദിച്ചു.....ആ ചോദ്യത്തിന് ഒരുപാട് അർഥങ്ങൾ ഉണ്ടെന്നു എനിക്ക് മനസ്സിലായി...ഞാൻ ഒന്നും മിണ്ടിയില്ല.....അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.....ഞാൻ നോക്കിയപ്പോൾ നൈമ.....ഞാൻ കട്ട് ചെയ്തിട്ട് തിരികെ വിളിച്ചു...."ഹാലോ.....പറയെടാ..... "ഇക്ക....എവിടെയാണ്.... "ഞങ്ങൾ ഇവിടെ ഉണ്ട് എല്ലാവരും....ഫാറൂഖിക്കയുടെ വീട്ടിൽ..... "ആ പിന്നെ ഇക്ക....ഒരു കാര്യം പറയാനുണ്ട്.....പുറത്തേക്ക് ഒന്നിറങ്ങി നിൽക്കുവോ? ഞാൻ പുറത്തേക്കിറങ്ങി....."പറ.... "അത്...ഇക്കയോട് ഞാൻ എങ്ങനെയാ പറയേണ്ടത് എന്നറിയില്ല......എന്നാലും നിങ്ങൾ അളിയനും അളിയനും

💬 Comments

View all comments