Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
ഇപ്പോൾ നല്ല വശത്തിലാണല്ലോ.....
"നീ കാര്യം പറ...മനുഷ്യന് തലയ്ക്കു ചൂട് പിടിച്ചു നിൽക്കയാ.....
"അത് ആ സൂരജുമായിട്ടുള്ള കമ്പിനി വേണ്ടാ എന്ന് നൂറു വെട്ടം പറഞ്ഞിട്ടും ...അവൻ .....വീണ്ടും.....
"എന്താ...ഉണ്ടായത്.....കാര്യം പറ.....ആ സൂരജ് വല്ലതും.....
"അല്ലിക്കാ....നമ്മളുടെ നിലയെന്താ അവന്റെ നിലയെന്താ....അതൊന്നും ഓർക്കാതെ.....ഞാൻ ഇക്കയ്ക്കു വാട്ട്സാപ്പ് ചെയ്തു തരാം.....അവൻ ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഇവിടെ സുനിയുമായി വന്നു.....ബാക്കി ഇക്ക വാട്സ്ആപ്പിൽ നോക്കിക്കോ.....അവനിനി എന്നാണോ ഒരാണാകുന്നത്...ഹെന്റെ റബ്ബേ......
"അവനെ നീ യും കൂടി ഉപദേശിച്ചു നോക്ക്..നൈമേ..അല്ലാതെ ഞാനെന്തു പറയാനാ.....ഞാൻ എന്തായാലും മറ്റെന്നാൾ കയറുമല്ലോ.....ഉച്ചക്കാണ് ഫ്‌ളൈറ്റ്....ഗൾഫ് എയർ ....ബഹ്‌റൈൻ വഴിയാണ് വരുന്നത്.....രാത്രിയോടെ എത്തും.....
"ഊം....കാത്തിരിക്കുകയാ.....ഇത്തിരി ന്യുമോണിയ അങ്ങോട്ട് തരാൻ.......
"നീ വച്ചേച് പോയെ......
ഞാൻ അകത്തു കയറി.....അപ്പോഴും എന്തെക്കെയോ പിറുപിറുത്തുകൊണ്ട് ആലിയ ചേട്ടത്തി സെറ്റിയിൽ ഇരിപ്പുണ്ട്...അഷീമയെ ആണ് പറയുന്നത് എന്ന് മനസ്സിലായി.....അവസാനം ഞാൻ വിളിച്ചു...."അഷീ...അഷീ......
"അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്നു...."ഇക്ക എനിക്ക് വീട്ടിൽ പോകണം....ഇവിടെ നിക്കാൻ വയ്യ...വെറുതെ എന്തിനു ഇവരുടെ വായിലിരിക്കുന്നത് കേട്ട് ഞാൻ നിൽക്കണം..."ആതി.....ആതി....അവൻ ആലിയ ചേട്ടത്തിയുടെ മകൻ അലീമുമായി കളിക്കുകയായിരുന്നു...."എന്താ ഉമ്മി.....
വിളി കേട്ട് കൊണ്ട് അഷീമയുടെ മകൻ ആതീഷ് എന്ന ആതി ഇറങ്ങി വന്നു.....ഇവന് നാല് വയസ്സ് പ്രായമുള്ളപ്പോൾ ...വാപ്പയുടെ സാമിപ്യം ആവശ്യമുള്ളപ്പോൾ ഇട്ടേച്ചു പോയതാ.....ഈ മൂന്നാലു കൊല്ലം ഇവന്റെ ഉപ്പയും ഉമ്മയും എല്ലാം ഞാനായിരുന്നു....ആ എനിക്ക് ഇനിയും അറിയാം ഇവനെ വളർത്താൻ.....ഞാൻ മറ്റൊരാളുടെ മുന്നിൽ കഴുത്തു കുനിച്ചു കൊടുത്തു പുതിയ ഒരു ജീവിതം ആരംഭിച്ചാലും എല്ലാം നഷ്ടപ്പെടും സഹിച്ചും ജീവിക്കാൻ അയാളോടൊപ്പം പോകില്ല...വാ മോനെ...നമുക്ക് പോകാടാ.....ഒന്നുവല്ലേലും കയറികിടക്കുന്നിടത്തു നിന്നും ഇറക്കിവിടാൻ ഇവർക്കാർക്കും അവകാശമില്ലാത്ത
💬 Comments
View all comments