0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 8.8K
കയറിവന്നു.....അവനും തന്നെ നോക്കി.....നല്ല പരിചയം..... "നവാസ് ഇക്കാ...... "ആ..അതെ...നല്ല പരിചയം ഉണ്ട് ..പക്ഷെ ഓർമ്മകിട്ടുന്നില്ല .... "ഷിയാസുമായി നമ്മൾ രണ്ടു പ്രാവശ്യം കൊച്ചി മട്ടാഞ്ചേരിയിൽ വച്ച് കണ്ടിരുന്നു..... "ആഹ്....ആഹ് മനസ്സിലായി.....ആ മരട് പാർട്ടിയെ  മുട്ടിക്കുവാൻ ...എന്താ അയാളുടെ പേര്.....ഫാറൂക്ക്.....അത് തന്നെ.....നമുക്ക് ഇരുപതു റോപ്യേ കിട്ടിയുള്ളൂ....ഷിയാസിന് അതിൽ നിന്നും പത്ത് കൊടുത്തു.... "ഊം....എനിക്ക് രണ്ടു തന്നിരുന്നു......ഇപ്പോൾ എന്താ പരിപാടി..... "ആ ഫീൽഡ് ഒക്കെ വിട്ടു.....ഇപ്പോൾ ഇവിടെ ഒരു ഖത്തറിയുമായി അല്പം ബിസിനസ്സ് തുടങ്ങാനുള്ള പരിപാടി...ഇതിനിടയിൽ അല്പം സാമ്പത്തിക ബാധ്യത എല്ലാം.....ആട്ടെ നിനക്കെന്താ പരിപാടി.... "ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോകുന്നു....ഇടനില നിന്നും മുട്ടിച്ചു കൊടുത്തുമൊക്കെ ...ഷാർജയിലായിരുന്നു.....അവിടെ ക്ലിക്കാകുന്നില്ല.....ഇപ്പോൾ ഇവിടെ ദുബൈയിലോട്ടു നോക്കുവാ.....
"ഇവിടെ എന്തുപരിപാടിയാ ഉദ്ദേശിക്കുന്നത്..... അവൻ ശബ്ദം താഴ്ത്തി പറഞ്ഞു....."മറ്റേതു തന്നെ....രണ്ടു ഫിലിപ്പൈനിയും ഒരു ഇന്തോനേഷ്യയെയും കയ്യിലുണ്ട്....അതിനെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക....വീക്കെന്റിലാണ് തിരക്ക്.... "എടാ ഇപ്പോൾ ആൾക്കാർ ഫിലിപ്പൈനിയും ഇന്തോനേഷ്യയും ഒന്നുമല്ല നോക്കുന്നത്....നല്ല മലയാളി പിള്ളേരായാ.....ഇവിടെ മിക്കവാന്മാരും ഫ്ലാറ്റെടുത്തു സൂപ്പർമാർക്കറ്റിലേക്ക് എന്നും പറഞ്ഞു പെൺപിള്ളേരെ കൊണ്ടുവന്നു ഈ പരിപാടിയാണ് നടക്കണത്.....ഇരുപതു ഇരുപത്തിയഞ്ചു രൂപയുടെ ചെലവ്....വിസിറ്റിനു കൊണ്ട് വരിക....പിന്നെ വിസ ശരിയാക്കാം എന്നും പറഞ്ഞു ഇവിടെ നിർത്തി വസൂൽ ആക്കുക....ആ പിന്നെ പെടാതെ നോക്കണം.....ഇവിടെ അല്ല പ്രശ്നം...ഏതെങ്കിലും ഒരുത്തി ചാടിപോയാലുണ്ടല്ലോ പിന്നെ നാട്ടിൽ നിനക്കിറങ്ങാൻ പറ്റില്ല.....ഇവിടുതത്തിലും പ്രശ്നം നാട്ടിലായിരിക്കും.... "മലയാളി പിള്ളേരെ ഒക്കെ കിട്ടണ്ടേ നവാസിക്ക..... "ആ പഷ്ട്.....തപ്പണം.....തപ്പിയിറങ്ങണം......അതൊക്കെ അന്നേരം വഴിയേ വരും...ജീവിത ഭാരം തലയിൽ പേറിയ സുന്ദരിയായ പെൺപിള്ളാര് കാണുമെടാ.....ആദ്യം ഒന്നിനെ ഇറക്കി നോക്കി...അധികം മുതൽ മുടക്കില്ലാതെ......അതൊടുന്നുവെങ്കിൽ അടുത്തത്...... "അവൻ മനസ്സിൽ എന്തോ ആലോചിച്ചു.....ഇക്ക ഇവിടെ എനിക്ക്

💬 Comments

View all comments