0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 8.8K
വിസക്ക് അപ്പ്ളൈ ചെയ്യാൻ പറ്റില്ല.....ആരെങ്കിലും ഉണ്ടോ.....അറിയാവുന്നവർ വിസ എടുത്തു തരാൻ പറ്റിയവർ..... "എന്തിനാ വേറെ തേടി പോകുന്നത്.....എനിക്ക് കിട്ടും എത്രയെണ്ണം വേണം.....നമ്മുടെ ഒരാള് ഉണ്ട്........കമ്മീഷൻ വേണം.....ആളൊന്നുക്ക് എനിക്ക് രണ്ടായിരം ദിർഹംസ് വേണം..... "അതൊക്കെ ശരിയാക്കാം.....ഇക്കയുടെ പരിചയത്തിൽ പിള്ളാരുണ്ടെങ്കിലും ഒന്ന് മുട്ടിച്ചെക്കു കേട്ടോ.... "അതൊക്കെ ശരിയാക്കാടാ.....എടാ നിന്റെ പേര് അങ്ങ് മറന്നു പോയി....സത്യം കേട്ടോ.....അപ്പോഴേക്കും മഹിളാ രത്‌നം കുണുങ്ങി കുണുങ്ങി ബീറുമായി എത്തി.....ടിഷ്യൂ എടുത്തു ക്യാനിന്റെ മുകൾ വശം ഒന്ന് തുടച്ചു...."രണ്ടു ഗ്ലാസിൽ ഒഴിക്കാനോ? "അയ്യേ എന്തിൽ നവാസിക്ക ബിയറോ.....നമ്മൾ ഒരു പാട് നാളിനു ശേഷം കണ്ടതല്ലേ.....ഒന്ന് കൂടാം...ഇക്ക എന്തൂട്ടാ പറഞ്ഞത്...... "ഞാൻ രണ്ടു ബിയറും ഒരു ഊണും പറഞ്ഞു..... "ഇക്കാക്ക് പോയിട്ട് ധൃതിയില്ലല്ലോ...... "ഏയ്....വൈകിട്ട് നമ്മുടെ ഖത്തറി എത്തുന്നുണ്ട്..... എന്നിട്ടവൻ ആ മഹിളാ രത്‌നത്തിനെ നോക്കി പറഞ്ഞു.....ഒരു പൈന്റ് ബ്ളാക് ലേബൽ.....കോക്കും..... "അപ്പോൾ ഈ ഓർഡർ ക്യാൻസൽ ചെയ്യട്ടെ..... "വേണ്ടാ ആ രണ്ടു ബിയർ ഒഴിച്ചോ......കഴിക്കാൻ......ഊണ് വേണ്ടാ....ഒരു ബീഫ് ഫ്രൈ എടുത്തോ......ആദ്യം.....
നവാസും തലയാട്ടി.....അവൾ പോയി കഴിഞ്ഞപ്പോൾ നവാസ് തന്നെ പറഞ്ഞു...നീ ആളിനെ ഇറക്ക്...ഇവിടുത്തെ അക്കോമഡേഷൻ പേടിക്കണ്ടാ......എന്റെ ഭാര്യ ഖത്തറിലാണ്......ഞാനും പൊഴിയും വന്നുമൊക്കെ നിൽക്കുകയാണ്.....നിനക്ക് നമ്മുടെ ഖവാനീജിൽ...അടിപൊളി സെറ്റപ്പ് തരാം.....എടാ നിന്റെ പേര്....... "അസ്‌ലം... "ആ......കിട്ടി.....കിട്ടി......എടാ ആ ഫാറൂക്കുമായി ഇപ്പോൾ എന്തെങ്കിലും അടുപ്പമുണ്ടോടാ.....ഊത്ത കായ്‌ കാണുമായിരിക്കും ഇല്ലേ..... "നാല് കൊല്ലമായി കാക്ക ആ വീടുമായിട്ടു എന്തെങ്കിലും ബന്ധമുണ്ടായിട്ടു......വല്ലപ്പോഴും എന്തെങ്കിലും അറിയും.....ഒരു വാർത്ത കേട്ടിരുന്നു....ആ ഫാറൂക്ക് ഇക്ക മരിച്ചെന്നോ മറ്റോ..... "സ്വന്തം വീട്ടുകാരെ പോലും ഊമ്പിക്കാൻ മിടുക്കനായ നീ എന്നെപോലും തോൽപ്പിക്കുമെടാ.....നവാസ് പറഞ്ഞു ചിരിച്ചു...... "സ്വന്തം വീട്ടുകാർ...സ്വന്തം വീട്ടുകാർ...അസ്‌ലം

💬 Comments

View all comments