Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
മാറ്റി മറ്റൊരു ഫോൾഡറിലേക്കിട്ടു......അവളുടെ മൊബൈലിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു.....അവൾ എടുത്തു നോക്കി.....ഇത് ഗൾഫ് നമ്പറാണല്ലോ......അവൾ ഓപ്പൺ ചെയ്തു....
"ഹൈ ചേട്ടത്തി.....ഞാൻ ഷബീർ നമ്പർ സേവ് ചെയ്തുകൊള്ളൂ......
"ഹാലോ....എന്ന് മറുപടി അയക്കാതിരിക്കാൻ നയ്മക്കു കഴിഞ്ഞില്ല......
അവൾ വീണ്ടും എന്തോ ആലോചിച്ചിട്ട് സുനീറിനു ഫോൺ ചെയ്തു....
"എടാ നീ അത്യാവശ്യമായി ഇവിടെ വന്നിട്ട് ...മക്കളെ വിളിക്കാൻ പോയാൽ മതി.....
"എന്ത് പറ്റി ഇത്താ......
"ഒന്നൂല്ലേടാ.....കിഴങ്ങാ.....നിന്നെ വീട്ടുതരവാദങ്ങൾ മനസ്സിലാക്കി ഒരു ആണാണോ എന്ന് നോക്കാനാ..അവൾ ചിരിച്ചപ്പോൾ അവളുടെ വാട്സ്ആപ്പിൽ ഷബീറിന്റെ മറ്റൊരു മെസ്സേജ്......
"എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ മറക്കണ്ടാ.....ദേഷ്യവും വൈരാഗ്യവുമൊക്കെ മറക്കുക......
നൈമ തിരിച്ചു ഒരു സ്മൈലി അയച്ചിട്ട് അവൾ കുളിക്കുവാനായി കയറി......
***********************************************************************************************
ഇനി നാല് ദിവസങ്ങൾ .....കേരള നിയമസഭയിലേക്കുള്ള നിർണായകമായ തിരഞ്ഞെടുപ്പിന്....അതിനു ശേഷം മൂന്നാഴ്ചലത്തെ കാത്തിരുപ്പ്.....നാളത്തെ ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും...പിന്നെ നിശബ്ദ പ്രചാരണം.....ജി കെ ആകെ അവശതയിലായിരുന്നു...രാവിലെ മുതലുള്ള ഓട്ടം.....നാളെ ഒരു ദിവസം കൂടി.....എതിർസ്ഥാനാർഥി അത്ര മോശക്കാരനല്ല.....വലപ്പാട് രാമകൃഷ്ണനെ (കാർലോസ് മുതലാളി ഫെയീം) മലർത്തിയടിച്ച ഗോപകുമാർ എന്ന ഗോപു....ആദ്യ മത്സരത്തിൽ തന്നെ വെന്നിക്കൊടി പായിച്ച ചെറുപ്പക്കാരൻ....രാഷ്ട്രീയത്തിന്റെ അകവും പുറവും മാത്രമല്ല സാമ്പത്തികം കൊണ്ടും തന്നെ വെല്ലുന്ന പ്രായത്തിന്റെ പക്വതെയുള്ള നരസിംഹം.....കോന്നിയുടെ മണ്ണിൽ നിന്നും നെന്മാറയിലേക്കുള്ള വരവ് സീറ്റ് നിലനിർത്തുക തന്നെ...എതിർ ക്യാംപുകൾ ആവേശ തിമിർപ്പിലാണ്.....തനിക്കു പരാജയം സുനിശ്ചിതമാണ് എന്നത് ജി കെ മനസ്സിലാക്കി.....പിന്നെ ഒരു ചാവേർ.....അത്രതന്നെ.....ഹാ...തന്റെ കന്നിയങ്കം അല്ലെ.....ജയവും പരാജയവും ഒക്കെ ഉള്ളതല്ലേ......സമയം പന്ത്രണ്ടോടടുക്കുന്നു.....നാളെ രാവിലെ വീണ്ടും ഇറങ്ങണം.....നെന്മാറയിൽ നിന്നും വീട്ടിലേക്കുള്ള ദൂരവും ഒക്കെ കണക്കാക്കി അന്ന് മണ്ഢലം കമ്മിറ്റി ഓഫീസിൽ തങ്ങുവാൻ തന്നെ ജി
💬 Comments
View all comments