Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
അസ്ലമിനെയും വിളിച്ചു കൊണ്ടിറങ്ങി.....
ഞാൻ പുറത്തേക്കിറങ്ങിയിട്ടു കാറിനരികിൽ ചെന്നപ്പോൾ അഷീമായും നസീറയും ബീനമാമിയും ഉണ്ട്....അപ്പോഴേക്കും ആലിയ ചേട്ടത്തി കാറിനരികിലേക്കു വന്നു.....
"തമ്പുരാട്ടി പോകുകായണോ.....ആലിയ പരിഹാസ രൂപേണ അഷീമയോട് ചോദിച്ചു....
"അഷീമ ആലിയ ചേട്ടത്തിയെ ക്രുദ്ധയായി നോക്കി.....
"ആലിയ മധുനി എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നത്...നസീറ ചോദിച്ചു.....
"അതെ പൊന്നുമോളെ നസീറ ഇവളെൻറെ അനിയത്തിയല്ലിയോ.....അപ്പോൾ ഇവളുടെ കാര്യത്തിൽ എനിക്കും ചില പ്രതീക്ഷകൾ ഒക്കെയുണ്ടല്ലോ....
ബീന മാമി ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി....നസീറ ആകെ നാണം കെട്ട അവസ്ഥയിൽ എന്റെ മുഖത്തേക്ക് നോക്കി.....ഞാൻ ഇതെല്ലം കണ്ടുകൊണ്ടും ആശുപത്രിയാണെന്നു മനസ്സിലാക്കിയും പ്രതികരിക്കാതെ നിന്ന്.....
"ഞാൻ പോകുവാ....തള്ളയുടെ അരികിൽ ആരെങ്കിലും വേണം.....അതിനിപ്പോൾ നീയും പിന്നെ നാത്തൂനും കൂടി ഇവിടെ നിൽക്ക്.....നാത്തൂനും കൂടി ഇവിടെ നില്ക്കാൻ പറഞ്ഞതെ....അമ്മായിയമ്മയെയും ചേട്ടത്തിയെയും തിരിച്ചറിയാത്തവന്മാരെ ഉദ്ദേശിച്ച.....അവസാനം ഒന്നും കിട്ടാതെ വന്നാൽ നാത്തൂന്റെ അരികിലേക്ക് വരാൻ മടിക്കില്ല ചില നാറികൾ.....ഞാൻ വീണ്ടും മൗനം പാലിച്ചു....അല്ലെങ്കിൽ പിന്നെ അവരെ ഞാൻ ചവിട്ടി കൂട്ടണം.....അല്ലാതെ മാർഗമില്ല.....
മോള് നാളെ രാവിലെ അങ്ങ് പൊയ്ക്കോ....ഞാൻ രാവിലെ വരാം....എന്തായാലും മോള് നാളെ അങ്ങ് പോകുകയല്ലേ.....പിന്നെ കുഴപ്പമില്ല.....ആലിയ പറഞ്ഞു നിർത്തി.....
"അഷീമ മോളിവിടെ നിൽക്ക്.....ഞാൻ മാമിയെ കൊണ്ടാക്കിയിട്ട് വരാൻ നോക്കാം.....ഞാൻ പറഞ്ഞു.....
"അതാണ് മോളെ നല്ലത്...അല്ലെങ്കിൽ മാമി വന്നു നിൽക്കാം നാളെ.....എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ......ബീന പറഞ്ഞു....
"അത് നന്നായി ബീന മാമി...അപ്പോൾ ഞാൻ പിന്നീട് വന്നാൽ മതിയല്ലോ...സർക്കാർ ആശുപത്രയായത് കൊണ്ട് പൈസ ചിലവുമില്ല.....ആലിയ പറഞ്ഞു.....എന്നിട്ടു തിരിഞ്ഞു നടന്നു.....അല്പം മുന്നോട്ടു പോയിട്ട് തിരികെ നിന്നുകൊണ്ട് നസീറയെ വിളിച്ചു...നസീറ ആലിയയുടെ അരികിലേക്ക് ചെന്ന്.....
"നസീറ...എന്നോട് വെറുപ്പൊന്നും തോന്നരുത്....അവളുടെ നല്ല
💬 Comments
View all comments