0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9.5K
ഭാവിക്കു വേണ്ടിയാ.....ആ പിന്നെ ഞാൻ കുറച്ചു ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്....അതിൽ നയ്മക്കു വേറൊരു പാക്കറ്റിൽ സെപറേറ്റ് വച്ചിട്ടുണ്ട്.....ഒരു വെള്ള കവർ.....മോൾക്കുള്ളത് സെപറേറ്റും....നിങ്ങള് പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടാക്കിയതാ.....ആ വെള്ള കവർ നയ്മക്കു തന്നെ കൊടുക്കണം കേട്ടോ...അവളൊരു ഉണ്ണിയപ്പ കൊതിച്ചിയാ.....അവനോടു ഇഷ്ടമില്ലെങ്കിലും അവളെന്റെ അനിയത്തിയല്ലിയോ....അടുക്കളയിൽ ഷെൽഫിൽ തന്നെ വച്ചിട്ടുണ്ട്...മറക്കല്ലേ എടുത്തു വക്കാൻ.... "ശരി മധുനി നസീറ പറഞ്ഞു.....എന്നിട്ടു തിരികെ വന്നപ്പോൾ അസ്‌ലം ആലിയയുമായി പോയി കഴിഞ്ഞു.... "ഇനി എന്താ ചെയ്ക.....ഞാൻ ചോദിച്ചു..... "എന്ത് ചെയ്യാനാ....അഷി മോളും നസീറായും ഇവിടെ നിൽക്കട്ടെ...ബാരി ആകെ ക്ഷീണിതനല്ലേ.....നാളെ എന്നെ ഒന്ന് ഇങ്ങോട്ടാക്കിയാൽ മതി രാവിലെ.....അപ്പോഴേക്കും ഇവർക്കങ്ങു വരാനും പറ്റും....ബീന മാമി പറഞ്ഞു.... "മാമി...മാമിക്കെന്നോട് ദേഷ്യമാണോ.....അഷീമ ചോദിച്ചു..... "എന്തിനു മോളെ....നിന്ന് എനിക്ക് പണ്ടേ ഇഷ്ടമാ....പക്ഷെ എന്ത് ചെയ്യാനാ മോളെ.....ബീന പറഞ്ഞു.... "അല്ല നീ എന്താ അവന്റെ കൂടെ പോകാം എന്ന് സമ്മതിച്ചത്......ഞാൻ തിരക്കി...... "അകത്തു മരണത്തോട് മല്ലടിക്കുന്ന എന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു സത്യം ചെയ്യിച്ചാൽ...ഞാനെന്തു വേണം ബാരി ഇക്ക...... "ഊം...എല്ലാം ആ ആലിയ ചേട്ടത്തിയുടെ കൂർമ്മ ബുദ്ധിയാ.....ഞാൻ പറഞ്ഞു.....എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ..... "അത് ശരിയാ ...ബീന മാമി പിന്താങ്ങി..... "നീ ഒന്നിനും പേടിക്കണ്ടാ.....ഇനി എല്ലാം കലങ്ങി തെളിയുകായാണെങ്കിൽ അങ്ങനെ....അതല്ല പടച്ചവൻ നിന്റെ ആഗ്രഹം സാധിച്ചു തരികയാണെങ്കിൽ അങ്ങനെ....നടക്കട്ടെ.....അവിടെ എല്ലാ കാര്യത്തിനും ഞാൻ ഷബീറിനെ ചട്ടം
കെട്ടാം...നീ ഷബീറിന്റെ നമ്പറും നോട്ട് ചെയ്തോ.....എന്താവശ്യം ഉണ്ടെങ്കിലും അവനെ വിളിച്ചാൽ മതി.....ഇതൊന്നും നാളെ സംസാരിക്കാൻ പറ്റിയില്ലെങ്കിലോ.....ഞാൻ മൊബൈൽ തോണ്ടി ഷബീറിന്റെ നമ്പർ എടുത്തുകൊടുത്തു നസീറയെയും അഷീമയെയും അവിടെ ആക്കി..... "നസീറ നാളെ പോകാനെല്ലാം

💬 Comments

View all comments