Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
എന്നാണു പറഞ്ഞത്.....
"അവളും ബാരിയും ഒക്കെ സ്നേഹമുള്ളൊളാ...
"അത് സത്യമാ മാമി.....ഹലോ....ചുള്ളൻ.....അവിടെ നിൽക്കാതെ അകത്തോട്ടു ചെന്നാട്ടെ.....സുഹൈലിനെ നോക്കി കണ്ണിറുക്കി കൊണ്ട് നസീറ പറഞ്ഞു....
"ഇതെന്ത് ഐറ്റമെടാ.......എന്നാലോചിച്ചു കൊണ്ട് അവനകത്തേക്കു കയറിയപ്പോൾ ഞാൻ മൂന്നു കാർട്ടൻ കെട്ടി കഴിഞ്ഞു.......കൺപോളക്കു താഴെ നല്ല വീക്കമുണ്ട്......കയ്യിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്.....വല്ലാത്ത വിഷാദ എന്റെ മുഖത്ത് നിഴലിച്ചിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായി....ജി കെ യുടെ അവസ്ഥ ...കണ്മുന്നിൽ നിന്ന് മായുന്നില്ല...... ....നസീറ...നസീറ ഞാൻ വിളിച്ചു...കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ....തോളിൽ ഒരു ബാഗുണ്ട്.....
"ഹാ സുഹൈലോ.....മാമിയോ.....
"ദേ പുറത്തുണ്ട്.....
"എല്ലാം ശരിയാകുമെടാ...ഞാൻ മനസ്സുകൊണ്ട് അവനു നന്മകൾ നേരുകയായിരുന്നു...അഷീമ എന്നോട് സൂചിപ്പിച്ച കാര്യം ഓർത്തുകൊണ്ട്......ഞാൻ പുറത്തേക്കിറങ്ങി ചെന്നപ്പോൾ ബീന മാമിയും നസീറയുടെ വീട്ടുകാരും നസീറയും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടൽ.....ഞാൻ ബീന മാമിയെ ഒന്ന് ശ്രദ്ധിച്ച്....സാരിയിൽ പൊതിഞ്ഞ മാമി എത്ര സുന്ദരിയാണ്.....ഞാൻ നോട്ടം പിൻവലിച്ചുകൊണ്ട് നസീറയെ നോക്കി വിളിച്ചു.....നസീറ .....
"ആ ബാരി ഇക്ക...അവളോടി വന്നു...എന്റെ കൂടെ സുഹൈൽ നിൽക്കുന്നത് കൊണ്ടാകാം ഒരടി മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു...എന്തെ ഇക്ക.....
"അവിടെ ഇനി ഒരു കാർട്ടൻ കൂടി കെട്ടാനുണ്ട്.....ഒരു ഏഴു കിലോകൂടി അതിൽ കൊള്ളും..അത് രാവിലെ കെട്ടാം....കാരണം എന്തെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങിയിടണമെങ്കിലോ......
"ദേ ബീനാമ്മയിയുടെ ഒരു കെട്ടുണ്ട്....
"ഞാൻ പൊക്കിയെടുത്തു നോക്കി ഒരു മൂന്നു നാല് കിലോ കാണും.....
"ഇതെക്കെ എന്താണ് മാമി...ഞാൻ ചോദിച്ചു.....
"ഒന്നുമില്ല ബാരി....അതൊക്കെ ഈ നസി മോൾക്കറിയാം....നീ അകത്തോട്ട് വച്ചേ....മോളെ.....
"ആ സൂരജിന്റെ എന്തോ സാധനമുണ്ട്....അതൊക്കെ വക്കണം.....ഞാൻ പറഞ്ഞു....
"അതിനൊക്കെയുള്ള സ്ഥലം കാണും....ബീന മാമി എന്റെ പള്ളക്ക് ഒന്നിടിച്ചുകൊണ്ട് പോയി.....
"ആർക്കാ ഇക്ക
💬 Comments
View all comments