0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 8.4K
വച്ച്...... "നാളെ ഉമ്മിയും കോച്ചായും കൂടി വരുന്നൂന്നു.....എന്നെ കൊണ്ടുപോകാൻ......ഫാരി ആര്യയെ നോക്കി പറഞ്ഞു.....ആര്യയുടെ മുഖം വാടി.....ഹാ....സാരമില്ലെടീ......അടുത്താഴ്ച നമ്മുക്ക് ഒരുമിച്ചു ബാംഗ്ലൂർ പോകാം.....ഫാരി സ്വയം സമാധാനം കണ്ടത് പോലെ ആര്യയെ ആശ്വസിപ്പിച്ചു.....അപ്പോഴേക്കും അങ്കിളിനെയും ഡിസ്ചാർജ് ചെയ്യുമായിരിക്കും.....ഫോൺ പാർവതിയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.....എടാ....ആര്യയെ.....നമ്മുക്ക് നീ പറഞ്ഞ ആ സാധനം ഇപ്പോൾ തുറന്നലോ.....നാളെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിലോ.....എന്റെ കുഞ്ഞായും ഒക്കെ ആ ആക്കൗണ്ടിലുണ്ട്...... "അമ്മെ....ഞങ്ങൾ അപ്പുറത്തെ കഫെ വരെ പൊയ്ക്കോട്ടേ.....ആര്യ പാർവതിയോടു ചോദിച്ചു.....ഇവൾക്ക് ഒരു എഫ് ബി അക്കൗണ്ട് തുറക്കാനാണ്...... "പെട്ടെന്ന് വരണേ...അമ്മയൊറ്റക്കെ ഉള്ളൂ..... "ഊം....അമ്മാ......ആര്യ അതും പറഞ്ഞിട്ട് ഫാരിയുടെ കൈ പിടിച്ചു നടന്നു...റോഡിനപ്പുറത്തുള്ള കഫേയിലേക്കു...... "എടീ....ഇപ്പോൾ ഈ അക്കൗണ്ട് തുറന്നാലും ഞാൻ എങ്ങനെ ഉപയോഗിക്കുമെടീ.....വീട്ടിൽ കമ്പ്യൂട്ടറും ഇല്ല..... "എടീ....മണ്ടി...കമ്പ്യൂട്ടർ വേണമെന്നില്ല.....സ്മാർട്ട് ഫോണായാലും മതി..... "ഇനി അതിനെവിടെ പോകും..... "നിന്റെ ഉമ്മയുടെ കയ്യിൽ സ്മാർട്ട് ഫോണല്ലെ....അതുപയോഗിക്കണം...... "ആ പഷ്ട്.....അതിലൊന്ന് തൊടാൻ പോലും ഉമ്മച്ചി സമ്മതിക്കൂല...... നീ വാ.....അവർ കഫേയിലേക്കു കയറി.....രണ്ടു പേരും ഒരു ക്യാബിനിലിരുന്നു.....ഫാരിക്ക് ആര്യ അക്കൗണ്ട് ഓപ്പൺ ചെയ്തു കൊടുത്തു.....എന്നിട്ടു ഓരോ പേരും സേർച്ച് ചെയ്തു.....പാർവതി....ആര്യ....ജി,കെ....ബാരി റഹ്‌മാൻ ....നൈമ ബാരി .....സുനൈന....സുനീർ...ഷബീർ.....അഷീമ.....എല്ലാവർക്കും അവൾ ഫ്രണ്ട് റിക്വസ്റ് അയച്ചു...കുറെ നേരം കൂടി അവർ ഇരുന്നു നെട് ബ്രൗസ് ചെയ്തു.....അതിൽ നയ്മയും ,അഷീമായും ഷബീറും സുനൈനയും ആര്യയും ഫ്രണ്ട് റിക്വസ്റ് ആക്സെപ്ട് ചെയ്തിരിക്കുന്നു....പിന്നെ പുതിയതായി ഫാരിക്കൊരു ഫ്രണ്ട് റിക്വസ്റ്റും.....അൽത്താഫ് നവാസ്.....ബാംഗ്ലൂർ.....
"ഇതാരാടീ ആര്യയെ....ബാംഗ്ലൂർ കാരനാണല്ലോ..... "പ്രൊഫൈൽ നോക്കിയേ...... ആര്യ പറഞ്ഞു കൊടുത്തത് പോലെ ഫാരി പ്രൊഫൈൽ നോക്കി...ആ ഫോട്ടോ കണ്ടു അവൾ ഞെട്ടി ഒപ്പം ആര്യയും.....അന്ന് ബസിൽ വച്ച് തന്നെ കടന്നു പിടിച്ചവൻ.....അന്ന്

💬 Comments

View all comments