0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 8.8K
നോക്കി...താഴെ കാർപാർക്കിങ്ങിൽ ടെൻ ബി എന്നെഴുതിയിരിക്കുന്നിടത്തു കിടക്കുന്ന ഇന്നോവ നോക്കി അവൻ ചിരിച്ചു.... "തീർന്നു മോനെ...തീർന്നു.....നിന്റെ കാര്യത്തിന് തീരുമാനമായി...നാളെ വരെ ക്ഷമിക്കൂ.....അവൻ വീണ്ടും തിരികെ വന്നിരുന്നു തിരിഞ്ഞും മറിഞ്ഞും സെറ്റിയിൽ കിടന്നു.....ഒമ്പതരയായപ്പോൾ ആലിയ എഴുന്നേറ്റു വന്നു..."അനിയന് കിടന്നു ഉറങ്ങാൻ പാടില്ലേ.....എന്തിനാ ഇത്രയും നേരത്തെ എഴുന്നേറ്റത്..... "നേരത്തെയോ....മണി ഒമ്പതരയായി.....ഞാൻ ഏഴരയായപ്പോഴാ എഴുന്നേറ്റ്..... "ഏഴര ഒക്കെ ഞങ്ങൾക്ക് വെളുപ്പാൻ കാലമാണ് അനിയാ.....ചായയിടാം....കുളിക്ക്... "ഊം...നേരത്തെ പോകാം ചേട്ടത്തി...ബാങ്കിലും കയറണ്ടേ... "ആ...അത് ഞാനങ്ങു മറന്നു അനിയാ.....ഒന്നും രണ്ടുമല്ല ഇരുപത്തിയഞ്ചു ലക്ഷമാണ് എടുത്തു തരാൻ പോകുന്നത്....അനിയാ പണിയാവതില്ലല്ലോ.... "എന്തിനാ ചേട്ടത്തി പേടിക്കുന്നെ.....ചേട്ടത്തി സെൽഫ് എഴുതിയ രു ചെക്കുമായിട്ടു വന്നാൽ മതി...ബാക്കി ഞാനേറ്റു.....പിന്നെ പണം ദിർഹംസിലോട്ടു മാറ്റിയാൽ ഒരു ഒന്നര ലക്ഷം ദിർഹംസ്....അതൊക്കെ ഞങ്ങൾക്ക് നിസ്സാരമല്ലേ...പിന്നെ ചേട്ടത്തിക്ക് ഒരു വരുമാനം ആകട്ടെ എന്ന് കരുതി....തന്റെ സ്വത സിദ്ധമായ ശൈലിയിൽ അസ്‌ലം ആലിയയെ വീഴ്ത്തി.....ആയിരം ദിർഹംസ് ഒന്നിച്ചു കാണാത്ത താനാണ് ഒന്നര ലക്ഷം ദിർഹംസിന്റെ തള്ളു തള്ളിയതെന്നോർത്തു അസ്‌ലം ഒന്ന് നെടുവീർപ്പിട്ടെങ്കിലും തന്റെ വലയിൽ ആലിയ വീണു എന്നുള്ളത് അസ്ലമിന് മനസ്സിലായി.....ആ പിന്നെ നാളെ നമുക്ക് ആ വണ്ടിയും കൂടി കൊടുക്കാം..... "ഊം....ആലിയ മൂളി കൊണ്ട് പറഞ്ഞു...എല്ലാം ഇനി അനിയന്റെ ഇഷ്ടം....പെണ്ണിനെ കെട്ടിക്കാനുള്ളത് ഒരു അമാന്തവും കൂടാതെ ഇങ്ങു കിട്ടിയാൽ മതി.... "അവളെ എന്തിനാ കെട്ടിക്കുന്നത്....അവിടെ എത്തിയാൽ അവളെ കെട്ടാൻ ആള് ക്യൂ നിൽക്കില്ലേ....പിന്നെ എന്റെ ഈ സുന്ദരി ചേട്ടത്തി ആരാ..... "ആരാ.... "എനിക്ക് വല്ലപ്പോഴും അവിടെ വന്നു കാണാനുള്ള ചിന്നവീട്.....അസ്‌ലം പറഞ്ഞു..... "ഊം....കാശ് കൂടിയിട്ട് വേണം ആ ബാരിയുടെ മുന്നിലോക്കെ ഒന്ന് ഞെളിഞ്ഞു നിൽക്കാൻ.....ഇന്നലെ രാത്രിയിൽ

💬 Comments

View all comments