0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 9.5K
"അത് ഞാൻ ബോസ്സുമായി ഡിസ്കസ് ചെയ്തിട്ട് നാളെ വരുമ്പോൾ എത്തിക്കാം..... "ഓ...അത് മതി...ഈ ഉറപ്പ്.... "തീർച്ചയായും....നാളെ കാണാം.....അവറാച്ചൻ ഇറങ്ങി.....സൂരജ് മനസ്സിൽ പല മന കോട്ടയും കെട്ടി....കാശ്....പദവി.....പ്രശംസാ.....ഒപ്പം നൈമ എന്ന കിട്ടാക്കനിയും...... വൈകുന്നേരം വരെ എന്തെക്കെയോ കട്ടികൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു ആറു മണിക്ക്  നാസറിനൊപ്പം തനിക്കു ഖത്താണി നൽകിയ പ്രാഡോയിൽ ഫാം ഹൗസിലേക്ക് തിരിച്ചു......
ഫാം ഹൗസിൽ ചെല്ലുമ്പോൾ ഖത്താണിയുടെ ബീ എം ഡബ്ലിയു അകത്തുണ്ടായിരുന്നു...കതകും അടച്ചിരുന്നു.....ഔട്ട് ഹൗസിലേക്ക് കയറുമ്പോൾ സൂരജ്ഓർത്തു എപ്പോഴാണോ ഈ മൈരൻ ഒന്ന് പോകുക...ഓർത്തു തിരിഞ്ഞപ്പോൾ ഖത്തണി ഇറങ്ങി വരുന്നു.... "യു കെയിം സൂരജ്...... "എസ് സാർ....ആ സാർ വിളി ഖത്താണി സുഖിച്ചു...... "സൊ ഇയർലി.....ഖത്താണി ചിരിച്ചുകൊണ്ട് പറഞ്ഞു..... സൂരജ്ഉം ചിരിച്ചു...... "ദിസ് ഈസ് നോട് ഗുഡ്....ഇൻ മൈ അബ്സെൻസ് യു മസ്റ്റ് ബി ദെയ്ർ...ഒന്നും മനസ്സിലായില്ലെങ്കിലും സൂരജ് തലയാട്ടി..... "സാർ....ഐ ടെൽ അർജെന്റ് വൺ മാറ്റർ... "ബ്ലഡി ഫെലോ....യുവർ ഇന്ഗ്ലീഷ്.....ഹൌ ഐ ക്യാൻ ആൻഡേർസ്റ്റാൻഡ്.....ഒകെ ടെൽ മി.... "ഒൺ പ്രോഗ്രാം....ബിഗ് ഫിലിം സ്റ്റാർ....കമിങ്.....ആസ്ക് അഡ്വേർടൈസ്മെന്റ്.....മെയിൻ സ്പോൺസർ വി...വെനീസ് ജുവല്ലറി....ഐ ടോൾഡ് ഡിസ്കസ് വിത്ത് ബോസ് ടെൽ.....ദിസ് ഗുഡ് ഫോർ ...ഷോപ്..... "ഹൌ യു ക്യാൻ എക്സ്പാഡൈറ്റ് ദി ബിസിനസ്സ്...ഡൂ ഇറ്റ് സൂരജ്....ടേക്ക് യുവർ ഓൺ ഡിസിഷൻ.....നോ പ്രോബ്ലം....വി നീഡ് മോർ ബിസിനസ്സ്....ദാറ്റ്സ് ഒൺലി..... "തങ്ക യു സാർ..... "ഒകെ ഡോണ്ട് ഫോർഗെറ്റ് ടു ടേക്ക് ദി ബിൽ ..... "ഒകെ സാർ......ഖത്താണി തന്റെ വണ്ടിയുമായി പോയി.....സൂരജ് മുറിയിൽ കയറി കുളിച്ചു ഇറങ്ങി വന്നു നേരെ ഫാം ഹൗസിലേക്ക് കയറി..... സുബീന സൂരജ്

💬 Comments

View all comments