0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 9.5K
വന്ന കബ്സ രണ്ടുപേരും കൂടി കഴിച്ചു...... ********************************************************************************************
രണ്ടാളും ഇത്രയും നേരം എവിടെയായിരുന്നു...ഇപ്പോൾ വരാമെന്നു പറഞ്ഞു പോയിട്ട്....പാർവതി ആര്യയോടും ഫാരിയോടും ചോദിച്ചു..... "ഇപ്പോഴാ അമ്മെ ഞങ്ങൾ കഫെയിൽ നിന്നും ഇറങ്ങിയത്...ആര്യ മറുപടി പറഞ്ഞു.... "പെണ്ണിന് നെറ്റിൽ കളി അല്പം കൂടുന്നുണ്ട്....അച്ഛന് ബോധം വീണു....മക്കളെ രണ്ടാളെയും അന്വേഷിച്ചു....പിന്നെ ആദ്യം തിരക്കിയത്...ഫാരിമോളുടെ കൊച്ചാ വന്നൊന്നാണ്....ഞാൻ എല്ലാം പറഞ്ഞു....ഫാരി പാർവതിയുടെ മുഖത്തേക്ക് നോക്കി...തന്റെ ബാരിക്കൊച്ചയെ കുറിച്ച് പറയുമ്പോൾ ആര്യയുടെ അമ്മയുടെ ആ ഒരു പുകഴ്ത്തൽ.....അവൾക്കത് നന്നേ ബോധിച്ചു..... "ആന്റി ...ആന്റിക്ക് ഞാനൊരു ഫ്രണ്ട് റിക്വസ്റ് അയച്ചു....ഫാരി പറഞ്ഞു.... "ആ ബേഷ്....ഇപ്പോഴാ മനസ്സിനൊരു സമാധാനം കിട്ടിയത്...അതിനിടക്ക് എവിടുന്നാ മോളെ വാട്സാപ്പും .ഫേസ്‌ബുക്ക് ഒക്കെ നോക്കണത്...അത് ആര്യമോളുടെ അച്ഛന് അടുത്തില്ലാത്തപ്പോൾ ഒരു നേരം പോക്കിന് വേണ്ടിട്ട് തുറന്നതാണ്....പിന്നെ ഇപ്പോൾ ഇലക്ഷൻ കൂടിയായപ്പോൾ ആര്യയുടെ അച്ഛന്റെ ഓരോ പ്രവർത്തനങ്ങളും അറിയാൻ കഴിയും...ഹാ.....പ്രതീക്ഷകളൊക്കെ അസ്തമിച്ചില്ലേ.....എന്തോ നല്ലതിന് ദൈവം തട്ടി മാറ്റിയതാകാം.....പാർവതി ഡാറ്റ കണക്ഷൻ ഓൺ ചെയ്തു ...എന്നിട്ടു ഫെസ്ബൂക് ഓപ്പൺ ചെയ്തു .....ഉണ്ടല്ലോ എന്റെ മാലാഖ കുട്ടിയുടെ റിക്വസ്റ്.....പാർവതി അക്സെപ്റ്റ് ചെയ്തു കൊണ്ട് പറഞ്ഞു.....നോക്കിക്കേ ആന്റിക്ക് ആകെ ഇരുപതോ ഇരുപത്തിയഞ്ചോ ഫ്രണ്ട്‌സ് ആണുള്ളത്.... എങ്കിൽ ആന്റിക്ക് ഒരു ഫ്രണ്ടിനെ കൂടി എന്റെ വളയായിട്ടു തരട്ടെ എന്ന് ചോദിച്ചുകൊണ്ട് പാർവതിയുടെ മൊബൈൽ വാങ്ങി..... "ആര്യയെ....എവിടെയാടി ഇതിൽ സേർച്ച് ചെയ്യുന്നത്..... ആര്യ മൊബൈൽ വാങ്ങി സേർച്ച് ചെയ്യുന്നത് കാണിച്ചു കൊടുത്തു.... ഫാരി അതിൽ പേരടിച്ചു.....ബാരി റഹുമാൻ..... "അയ്യേ വേണ്ട മോളെ....പാർവതി പറഞ്ഞു....അതും ഞാനങ്ങോട്ടു റിക്വസ്റ് അയക്കുക എന്ന് പറഞ്ഞാൽ ബാരി എന്ത് വിചാരിക്കും..... "എന്ത് വിചാരിക്കാൻ.....ആന്റി എന്റെ ഉമ്മച്ചയെ പോലെ

💬 Comments

View all comments