0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 9.5K
അല്ലെ.....അപ്പോൾ എന്റെ കൊച്ച ആന്റിയുടെ അനിയൻ.....സൊ വാട്ട്... "അതെ അമ്മെ....ഞാനും ഇപ്പോഴും വിചാരിക്കും എനിക്കെന്തേ ഇതുപോലുരു ചെറിയച്ഛൻ ഇല്ലാതായിപ്പോയി എന്ന്,... അപ്പോഴേക്കും ഫാരി ഫ്രണ്ട് റിക്വസ്റ് സെൻറ് ചെയ്തു കഴിഞ്ഞു..... (തുടരും) അല്പം താമസിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു...ഈ കഥ പെട്ടെന്ന് നിർത്താനുള്ള മനസ്സ് വരുന്നില്ല.....ഇനിയും ഒരുപാട് പോകാനുണ്ട്....അതുകൊണ്ടാണ്....അല്പം താമസിച്ചാലും നിങ്ങൾ പിണങ്ങരുത്.....കഥയുടെ ഓരോ ഘട്ടങ്ങളും രൂപപ്പെടുത്തിയെടുക്കാൻ വളരെ പ്രയാസമാണ്.....അതുകൊണ്ടാണ് അല്പം സമയത്താമസം എടുക്കുന്നത്...പരസ്പര ബന്ധമില്ലാത്ത എന്തെങ്കിലുമൊക്കെ എഴുതി പടച്ചുവിട്ടാൽ....വെറുതെ എന്തിനു എന്റെ അപ്പന് തുമ്മലിന്റെ അസുഖം ഉണ്ടാക്കണത് അപ്പോൾ അടുത്ത ഭാഗത്തിൽ...... ഇഷ്ടമായെങ്കിൽ ഒരു ലൈക്ക്....ഒപ്പം കമന്റും...... ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി ......

💬 Comments

View all comments