Chapter Title : അളിയൻ ആള് പുലിയാ 2 [ജി.കെ]
കണക്ഷൻസ് ഉണ്ട് ദുബായിയിൽ നമ്മളെ അവനെ പോക്കും.....
ഹാ...ഒരു ദീർഗ്ഗ നിശ്വാസത്തോടെ എന്റെ കയ്യിൽ പിടിച്ചു....
"ഇതൊന്നുമല്ല ഇക്ക എന്റെ പ്രശനം.....എന്നെ വിശ്വാസമുള്ളത് ഇക്കയ്ക്ക് ആയതു കൊണ്ട് ചില കാര്യങ്ങൾ പറയാനാണ് വന്നത്.....
ഞാൻ നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു.....
"ഇക്കാ വാ പിളർന്നു ഇരുന്നുപോയി......ഞാൻ സംശയിച്ചത് ശരിയാ ബാരി.....സുനീർ....അവൻ ആള് ശരിയല്ല......ഞാനും ആരോടും ഒന്നും പറയാതിരുന്നെത് മാനക്കേട് ഓർത്തു.....
"എന്താ ഇക്കാ...ഞാൻ തിരക്കി.....
"കഴിഞ്ഞ വരവിനാണോ അതിനു മുന്നിലത്തെ വരവിനാണോ..എന്നോർമ്മയില്ല......അതിനു മുന്നിലത്തെ വരവിനു...ഫാരി പത്താം ക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന സമയം......അവനിവിടെ ഒരാഴ്ച വന്നു നിന്നിരുന്നു.....ഒരാഴ്ച കഴിഞ്ഞു അവനെ ഞാൻ ആരുമറിയാതെ അവൻ പോലുമറിയാതെ മടക്കി അയച്ചത്....അവനിൽ ഒരു സംശയം തോന്നിയത് കൊണ്ടാണ്......
അന്ന് ഒരു ശനിയാഴ്ച....ഞാൻ ബിസിനസ്സ് ആവശ്യത്തിനായി പുറത്തേക്ക് പോയി....ആലിയയും മക്കളും മക്കളുടെ സ്‌കൂളിലെ പീ.ടീ.എ മീറ്റിംഗിനായി പോയിരിക്കുന്നു....അവനെ ഒറ്റക്കാക്കിയിട്ടാണ് പോയത്...ആലിയയുടെ കൂടെ സ്‌കൂളിൽ പോകാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല.....ഞാൻ പകുതി വഴിയിൽ എത്തിയപ്പോഴാണ് ഒരാൾക്ക് കൊടുക്കുവാനുള്ള പൈസയുടെ കാര്യമോർത്തത്.ഞാൻ തിരികെ വീട്ടിലേക്കു മടങ്ങി .....ഞാൻ ചെന്ന് ബെല്ലടിച്ചിട്ടും കതക് തുറക്കാൻ താമസം നേരിട്ട്.....കുറെ കഴിഞ്ഞാണ് അവൻ വന്നു കതക് തുറന്നത്....ഒപ്പം ഫ്‌ളാറ്റ് ക്ളീനിംഗിന് വരുന്ന തമിഴൻ പയ്യനും.....അവൻ എന്നെ കണ്ടു ഒന്ന് ഭയന്ന്.....ഞാൻ അവനോടു ചോദിച്ചു ...എന്താ നീ ഇവിടെ എന്ന്.....അവൻ പറഞ്ഞു അയ്യാ കൂപ്പിട്ടിട്ട് വന്നതാണെന്ന്.....അവൻ കിടന്ന മുറിയിലെ ബെഡ്ഷീറ്റിലെ ചുളുക്കം ഞാൻ ശ്രദ്ധിച്ച്......പക്ഷെ എന്നിട്ടും എന്റെ മനസ്സ് തെറ്റായി ചിന്തിക്കാൻ പ്രേരിപ്പിച്ചില്ല......രണ്ടു ദിവസം കഴിഞ്ഞു ഞാൻ കുളിക്കാനായി കയറി....ഞാൻ പൊതുവെ എന്റെ ഡ്രസ്സ് നേരത്തെ ബെഡിൽ എടുത്തുവച്ചിട്ടാണ് കയറുന്നത്......ജെട്ടിയും
💬 Comments
View all comments