Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
ഓഫ് വെനീസ്....എന്നെയങ്ങു തോൽപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാ.....കുണ്ടൻ....ഖത്താണി പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു.....
"അവൻ തുടങ്ങട്ടെ സാബ്....നമ്മുടെ ഷോപ്പിനായിരിക്കും വരുമാനം കൂടുതൽ....
"ഊം...സൂരജ് ബിസിനസ്സ് ടാക്റ്റിക്സ് ഒക്കെ അറിയാമെന്നു തോന്നുന്നു.....ഏതോ വലിയപരിപാടിക്ക് സ്പോൺസർ ചെയ്തു ബിസിനസ്സ് പിടിക്കാനുള്ള തന്ത്രങ്ങൾ ഒക്കെ ഒരുക്കുന്നുണ്ട്.....
"ഊം.....എല്ലാം ശരിയാകും സാബ്....സൂരജെ ആളൊരു മിടുക്കനാണ്......
"ഊം...എനിക്കിപ്പോഴാ നല്ല ബിസിനസ്സ് പാർട്ണരന്മാരെ കിട്ടിയതെന്ന് തോന്നുന്നു...ഞാൻ ഡ്രൈവിങ്ങിലാ....റോഡെല്ലാം തിരക്കിലുമാണ്....ഫക്കിങ് ഡിസാസ്റ്റർ.....ഒകെ നവാസ് ടേക്ക് കെയർ....
"ഒകെ സാബ്....
അരമണിക്കൂർ കഴിഞ്ഞപ്പോൾ സൂരജിന്റെ നമ്പർ നവാസിന്റെ വാട്സാപ്പിലെത്തി.....എല്ലാം വളരെ പെട്ടെന്ന് തനിക്കനുകൂലമാകുന്നത് പോലെ നവാസിന് തോന്നി.....
നവാസ് പുറത്തേക്കിറങ്ങിയപ്പോഴാണ് നാട്ടിലെ നമ്പറിൽ നിന്നും ഒരു കാൾ....
"ഹാലോ....ഇക്ക അസ്‌ലം ആണ്.....
"പറയെടാ.....
"മറ്റേതെല്ലാം ഒകെ ആയി....കൊച്ചിനെ ആക്കാനുള്ള സംവിധാനം.....
"നീ ഒരു കാര്യം ചെയ്യൂ....നാളെ സേട്ടിനെ ഒന്ന് കാണു.....സേത്തിനോട് ഞാൻ സംസാരിക്കാം വിവരങ്ങൾ....പുള്ളി അത് തരമാക്കി തരും....പുള്ളിയുടെ കസ്റ്റഡിയിൽ.....
"ഞാൻ നാളെ കാണാൻ പോകാനിരിക്കുകയാ.....ഒരു വണ്ടി കച്ചവടത്തിനായി.....
"അത് മതി.....എടാ എന്നാണ് നീ ഇറങ്ങണത്...
മാക്സിമം രണ്ടാഴ്ച.....
എടാ എന്നാൽ പതിനാറാം തീയതി ഇറങ്ങിക്കൂടെ വൈകിട്ടുള്ള ഫ്‌ളൈറ്റിന്.....ഞാൻ മോനെ വിളിക്കാൻ ഷാര്ജാക്കു വരുന്നുണ്ട്...അവൻ എയർ അറേബിയക്ക് ഷാർജയിലാണ് ഇറങ്ങുന്നത്...ബാംഗ്ലൂർ ..ഷാർജ ഫ്‌ലൈറ്റ്....നിനക്കും ഏകദേശം കൊച്ചിയിൽ നിന്നും അരമണിക്കൂർ വ്യത്യാസത്തിൽ ആ ഫ്ളൈട്ടിറങ്ങും...ഞാൻ വെയ്റ്റ് ചെയ്യാം.....
"ഓ....ഇക്ക...എന്നാൽ അങ്ങനെ ആകട്ടെ....
"ഒകെടാ.....നവാസ് ഫോൺ വച്ച്
********************************************************************************************************
ജി കെ യുടെ നിലയിൽ ഭേദമായ മാറ്റങ്ങൾ കണ്ടുതുടങ്ങി....രാവിലെ ആര്യയും ഫാരിയും പാർവതിയും ഒരുമിച്ചു കയറികണ്ടപ്പോൾ ശ്വാസഗതിയിലൊക്കെ മുമ്പലത്തേതിലും മാറ്റങ്ങൾ കണ്ടു....എല്ലാം ആംഗ്യങ്ങൾ മാത്രം ഇനിയും സംസാരിക്കുവാനുള്ള ശേഷി കൈവന്നിട്ടില്ല.....എന്നാലും ആ മാറ്റത്തിൽ പാർവതി സന്തോഷിച്ചു....അതിലുപരി ഇന്ന്
💬 Comments
View all comments