Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
രാവിലെ തനിക്കു മെസ്സഞ്ചറിൽ കിട്ടിയ മെസ്സേജാണ് കൂടുതൽ ആവേശം പകർന്നത്.....തളരരുത്....എല്ലാത്തിനും കൂട്ടായി എപ്പോഴും കൂടെയുണ്ടാകും.....ഒരു എന്തോ ആത്മബന്ധം പോലെ....ചുമ്മാതല്ലല്ലോ ഈ കിടക്കുന്ന മനുഷ്യനും വാതോരാതെ ബാരിയെ കുറിച്ച് സംസാരിക്കുന്നത്....
"ഇന്ന് ഫാരിമോളെ കൂട്ടാൻ അവളുടെ ഉമ്മച്ചിയും കൊചാപ്പയും വരുന്നൂന്ന്.....പാർവതി ജി കെ യെ നോക്കി പറഞ്ഞു.....
"പോകുകയാണോ....എന്ന് ആംഗ്യ ഭാഷയിൽ ജി കെ ചോദിച്ചു....ഫാരി മനസ്സിലാകാത്തത് പോലെ പാർവതിയെ നോക്കി....മോള് പോകുകയാണൊന്നാ അങ്കിൾ ചോദിക്കുന്നത്.....
"ഊം...അങ്കിൾ....ഇനിയും വരാല്ലോ.....ബാംഗ്ലൂരിൽ നിന്നും വരുന്ന വഴി ഇവിടെ രണ്ടു ദിവസം തങ്ങിയിട്ടേ ഇനി എപ്പോഴും വീട്ടിലോട്ടു പോകുകയുള്ളൂ...പോരെ എന്റെ അങ്കിളിനു....ജി കെ ചിരിച്ചപ്പോൾ മിഴികൾ നിറഞ്ഞൊഴുകിയതു പോലെ...
"പിന്നെ നമ്മുടെ ബാരി പോയി....വിളിച്ചിരുന്നു....പാർവതി പറഞ്ഞു....അത് പറഞ്ഞപ്പോൾ പാർവതിയുടെ കണ്ണുകളിലെ തിളക്കം ഫാരി കണ്ടു....തന്റെ ബാരി കോച്ചായെ ഇഷ്ടപ്പെടാത്തവർ ആരാണ്....തനിക്കു ആദ്യമായി സ്വർഗീയ സുഖം പകർന്നു തന്ന തന്റെ കൊച്ച....കണ്ടാൽ മാന്യതയുടെ പ്രതിരൂപം.....അവളോർത്തുപോയി....
അധികം നിന്ന് സംസാരിക്കണ്ടാ...ഡോക്ടർ കണ്ടാൽ കുഴപ്പമാകും...ഒരു നേഴ്സ് വന്നു പറഞ്ഞു.....പാർവതി, ഫാരിയെയും ആര്യയെയും കൂട്ടി പുറത്തേക്കിറങ്ങി.....
"അമ്മെ ഞങ്ങൾ ഒന്ന് സർഫ് ചെയ്തിട്ട് വരട്ടെ...പ്ലീസ് അമ്മെ....ആര്യ ചിണുങ്ങി.....
"നേരം വെളുത്തില്ല...അതിനു മുമ്പ് സർഫിങ്...ഇതിനും മാത്രം എന്തുവാ പിള്ളേരെ...
"അമ്മെ...ഇന്നിവള് പോകുകയല്ലേ പിന്നെ അവൾക്കിതൊക്കെ ഉപയോഗിക്കാൻ തന്നെ പാടായിരിക്കും....അതാണ്....
ശരി...ശരി...പെട്ടെന്ന് വരണേ...ഫാരി മോളുടെ ഉമ്മച്ചി ചിലപ്പോൾ വരും.....വിളിക്കാൻ....
"ഊം...എന്ന് മൂളികൊണ്ടു ആര്യയും ഫാരിയും ഇറങ്ങി.....പാർവതി പതിയെ വെളിയിലുള്ള കസേരയിലേക്കിരുന്നു...നാളത്തോടെ റൂമിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്...റൂമിൽ മാറുന്നത് വരെ ഈ കസേര തന്നെ ശരണം ...ആകെയുള്ള ആശ്വാസം കുളിക്കാനും ,തൂറാനും,പെടുക്കാനും ഒക്കെ കാശുകൊടുത്തു ഉപയോഗിക്കുന്ന ടോയ്ലറ്റ് ഉണ്ട് എന്നുള്ളതാണ്.....സമയം പോക്കിനായി
💬 Comments
View all comments