Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
എന്ന് ഗോപു ഓർത്തു....ഗംഗയും മകനുമൊക്കെ തന്റെ വിജയത്തിനായി ഉപവാസം വരെ എടുത്തിരുന്നു....തന്നെ കൈ പിടിച്ചുയർത്തിയ കാർലോസ് അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്ലറക്കു മുന്നിൽ ഇന്നലെ പോയി നിന്നപ്പോൾ കാർലോസ് അപ്പച്ചൻ തന്നോട് പറഞ്ഞതുപോലെ തോന്നി...നീ മന്ത്രിയാടാ ഗോപൂവേ...ആനിയുടെയും ആൽബിയുടെയും ബ്ലെസ്സിങ്‌സുകൾ...ഒപ്പം തന്റെ ഹോസ്പിറ്റലിലെ സ്റ്റാഫുകളുടെ പ്രാർത്ഥനകൾ.....ഇതെല്ലം ഉള്ളപ്പോൾ താനെന്തിനു ഭയക്കണം എന്ന് ഗോപു വിശ്വസിച്ചു.....
നെമ്മാറ എണ്ണുമ്പോൾ സുരേഷിന്റെ മുഖം മങ്ങുന്നത് സുജാത കണ്ടു....പുറത്തു ജനലിൽ കൂടി നോക്കുമ്പോൾ ഗോപുവിന്റെ പാർട്ടിക്കാർ ആഹ്ലാദ പ്രകടനം നടത്തുന്നത് കണ്ടു.....ലീഡ് കുറഞ്ഞു നിൽക്കുമ്പോഴും അവരുടെ ആഹ്ലാദ പ്രകടനം തന്നെ വല്ലാതെ അലട്ടുന്നതായി സുജാതയ്ക്ക് തോന്നി.....അവസാന മെഷീനും എണ്ണിയപ്പോൾ സുരേഷ് തിരിഞ്ഞു സുജാതയോടു പറഞ്ഞു..."ഊംപീട്ടോ.....
അപ്പോഴേക്കും കൗണ്ടിങ് ഏജന്റിനെക്കൊണ്ട് സൈൻ ചെയ്യിക്കുന്നതും കണ്ടു.....മൈക്കിനടുത്തേക്കു നീങ്ങികൊണ്ടു കൗണ്ടിങ് ഓഫീസർ റിസൾട് പ്രഖ്യാപിച്ചു....ഗോപകുമാർ തൊട്ടടുത്ത എതിർ സ്ഥാനാർഥി സുജാത കൃഷ്ണനെ ഏഴായിരത്തി നാല്പത്തിയെട്ടു വോട്ടുകൾക്ക്
പരാജയപ്പെടുത്തിയിരുന്നു...അപ്പോഴേക്കും പ്രവർത്തകർ ഗോപുവിനെ തോളിലേറ്റിയിരുന്നു......
സുരേഷ് മുഖം താഴ്ത്തി വന്നുകൊണ്ടു സുജാതയോടു പറഞ്ഞു...കേരളം മുഴുവനും പോയി......
കുനിഞ്ഞ മുഖവുമായി സുജാതയും സുരേഷും അനുയായികളും പുറത്തേക്കിറങ്ങുമ്പോൾ ഗോപുവിനെയും തോളിലേറ്റി പ്രവർത്തകർ മുന്നോട്ടു നീങ്ങി......ആഹ്ലാദ പ്രകടനവുമായി....കൂട്ടത്തിൽ ആരോ പറയുന്നതുകേട്ടു ആ ജികെ ആയിരുന്നെങ്കിൽ ഈ സീറ്റു കിട്ടിയേനെ......
***********************************************************************************************
ബീനമാമിയെയും ആശുപത്രിയിലാക്കി നസീറയെയും അഷീമയെയും കാറിനകത്തേക്കു കയറ്റിയിട്ടു ഞാൻ വൈശാഖന് ഫോൺ ചെയ്തു.....അവൻ എടുക്കുന്നില്ല...അവന്റെ ഡോക്യുമെന്റ്സ് ചോദിക്കാനാണ് ഫോൺ ചെയ്തത്.....ഞാൻ പ്രതിഭയെയും വിളിച്ചു...ഫോണെടുക്കുന്നില്ല.....വണ്ടിയിലേക്ക് കയറി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ വീണ്ടും പ്രതിഭയെ വിളിച്ചു....ഫോൺ അറ്റൻഡ് ചെയ്തു....
"ഹാലോ.....ഞാൻ വണ്ടിയിൽ നിന്നുമിറങ്ങിയതേ ഉള്ളൂ...ഓഫീസിൽ ചെന്നിട്ടു വിളിച്ചാൽ മതിയോ.....
"ഹാലോ...പ്രതിഭാ.....ബാരിയാണ്.....
"അയ്യോ ഇക്കയാണോ.....ഞാൻ നമ്പർ നോക്കിയില്ല...ബസിൽ
💬 Comments
View all comments