0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 9.3K
തിരക്കായിരുന്നു.....ഞാൻ കരുതി ഇക്ക പോയിക്കാണും എന്ന്..... "ഇല്ല.....ഇപ്പോൾ ഹോസ്പിറ്റലിൽ വരെ വന്നതാണ്.....അമ്മായിയമ്മക്ക് സുഖമില്ല.....ഇന്ന് പോകും...ഉച്ചക്ക്.....ആ കൊശവനെ വിളിച്ചിട്ടു ഫോണെടുക്കുന്നില്ല....രാവിലെ തന്നെ സേവയിലാണോ...... "ആ....ആർക്കറിയാം ഇക്ക....കുഞ്ഞപ്പൻ എന്നുപറയുന്നവന്റെ ഷാപ്പിലാ.....കുടിയും കിടത്തയുമെല്ലാം......അവിടൊരു പൂതനയുണ്ട്.....കൊച്ചുത്രേസ്യ......അവൾക്കു കൊടുക്കുവാന്നു തോന്നുന്നു  കിട്ടുന്ന കാശെല്ലാം.....ഞാൻ ഇറങ്ങാനായി കാത്തു നിൽക്കുകയാ അങ്ങോട്ട് കെട്ടിയെടുക്കാൻ.....ഇപ്പോൾ പോയിക്കാണും.....എന്താ ഇക്ക വിശേഷിച്ചു.....അടുത്ത പോളിസി ഡ്യൂ ആകുന്നു..... "അതൊക്കെ ഓർമയുണ്ട്...പ്രതിഭേ......പിന്നെ ആ നാറിയുടെ പാസ്സ്‌പോർട്ട് കോപ്പിയും സെർട്ടിഫിക്കറ്റും കൂടി എനിക്കൊന്നു ക്ലിയർ ആയി വാട്സാപ്പ് ചെയ്യാമോ...... "വൈകിട്ട് മതിയോ...ഇക്കാ...ഞാൻ ഓഫീസിൽ നിന്നുമെത്തിയിട്ട്...... "വേഗം കിട്ടിയാൽ നല്ലതായിരുന്നു...കയറുന്നതിനു മുമ്പ് പീ ആർ ഓ യ്ക്ക് മെയിൽ ചെയ്യാനാണ്.....വേറെ ഒരെണ്ണം കൂടിയുണ്ട്..... "അയ്യോ ഇക്ക...ഞാൻ ഇങ്ങു ഓഫീഡിൽ എത്തി...പോരാത്തതിന് ഇന്ന് ഫീൽഡ് വർക്കുണ്ടോ എന്ന് നോക്കണം.....എന്തായാലും നോക്കട്ടെ ഒരു മണിക്കൂറിനകം ഇറങ്ങാൻ പറ്റിയാൽ അയച്ചു തരാം..... "എന്തായാലും നോക്ക്.....പ്രതിഭ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ലല്ലോ..... "എന്തുവാ ഇക്ക മുന വച്ച ഒരു സംസാരം..... "ഒന്നുമില്ലേ..... "ഇക്കയ്ക്ക് നൂറായുസ്സാണ്......ഞാൻ സത്യം പറഞ്ഞാൽ ഇക്കയുടെ കാര്യം ബസിൽ വച്ചാലോചിച്ചതേ ഉള്ളൂ..... "സത്യം..... "ഊം.....ഓഫീസിൽ എത്തി ഇക്ക...ഞാൻ അയക്കാൻ പറ്റിയാലും ഇല്ലെങ്കിലും ഇക്കയെ വിളിക്കാം...... "ഒകെ....
വണ്ടി വണ്ടാനത്തും നിന്നുമെടുത്തു പുന്നപ്പാറക്കു തിരിക്കുന്ന വഴിയാണ് ജി കെ യുടെ കാൾ വരുന്നത് ..ഡ്രൈവിങ്ങിലായതുകൊണ്ടു അതെടുത്തില്ല.....പതിനൊന്നോടെ പുന്നപ്രയെത്തി...നാട്ടിലെ സുഖവാസത്തിനു വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം.....അപ്പോഴാണ് വീണ്ടും ഫോൺ ശബ്ദിച്ചത് നോക്കുമ്പോൾ പ്രതിഭ "ഇക്കാ..ഞാൻ വീട്ടിലോട്ടു പോകുകയാണ്......അവിടെ എത്തിയിട്ട് വാട്സാപ്പ് ചെയ്യാം..... "ഒകെ....ഒരു ആറുമാസം കഴിഞ്ഞിട്ട് നമ്മുക്ക് കാണാം.....ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു "ഊം ഇക്ക...അവൾ മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു..അപ്പോഴാണ് ഞാൻ ജി

💬 Comments

View all comments